തോട്ടം മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന് കരുത്ത് പകര്‍ന്ന്   ശാന്തന്‍പാറ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം.മണി  നിര്‍വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ആഗോള…

പഠന സമ്പ്രദായത്തിലും രീതിയിലും കാലാനുസൃതമായ മാറ്റം ഉണ്ടാക്കുന്ന പുതിയ സംവിധാനം സജ്ജീകരിക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. വാഴവര ഗവ.ഹൈസ്‌കൂളിന് പുതുതായി നിര്‍മ്മിച്ച മന്ദിരം ഉദ്ഘാടനം ചെയ്തു…

 ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ക്രമസമാധാനപാലനം ക്രമീകരിക്കുന്നതിനുമായി ജനുവരി മൂന്നുമുതല്‍  മകരവിളക്ക് കഴിയുന്നതുവരെ ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയും ജില്ലാകലക്ടര്‍ നിയമിച്ചു. ഡ്യൂട്ടി മജിസ്‌ട്രേറ്റ്- കുമളി- ജി.രാജു (ഡെപ്യൂട്ടി…

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  മകരജ്യോതി ദര്‍ശനത്തിന് ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് അവലോകനം ചെയ്തു. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട്, എിവിടങ്ങളില്‍ എത്തു അയ്യപ്പഭക്തന്‍മാരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷയും മുന്‍കരുതലും…

പെരിയാർ ടൈഗർ റിസർവിന്റെ സമീപ പ്രദേശങ്ങളിൽ വളർത്തുമ്യഗങ്ങളിൽ കുളമ്പുരോഗം പടർന്നുപിടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വന്യമ്യഗങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ വനം വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഇതിനായി പെരിയാർ ടൈഗർ റിസർവിലെ വെറ്ററിനറി വിഭാഗത്തിന്റെ നേത്യത്വത്തിൽ…

ഇടുക്കി ജില്ലാ സ്‌പോർട്‌സ് കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 11 ന് നടക്കും. നാമനിർദ്ദേശ പത്രിക ജില്ലാ വരണാധികാരിയുടെ ഓഫീസിൽ നിന്നും ഡിസംബർ 29 വരെ രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് മൂന്നു മണിവരെ ലഭിക്കും.…

തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് നിമിത്തം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക്  ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മൂന്നാം ഘട്ട സഹായമായി സാധന സാമഗ്രികള്‍   തമിഴ്‌നാട്ടിലെ നാഗപട്ടണത്തിലേക്ക് അയച്ചു. കലക്ടറേറ്റില്‍ ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു വാഹനം ഫ്‌ളാഗ് ഓഫ്…

അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ             2019 -20 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ് സെമിനാര്‍ ഉദ്ഘാടനം…

അടിമാലി ഗ്രാമപഞ്ചായത്തിലെ ആദ്യ സ്മാര്‍ട്ട് പ്രാഥമിക വിദ്യാലയമെന്ന നേട്ടം കൈവരിച്ച്  ഇരുമ്പുപാലം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ സ്‌കൂളിന്റെ ഹൈടെക് പ്രഖ്യാപനം ജില്ലാപഞ്ചായത്ത് അംഗം ഇന്‍ഫന്റ്…

സംസ്ഥാനത്ത് തടവുകാരുടെ എണ്ണത്തില്‍ കുറവാണ് ഉണ്ടാകുന്നതെന്നും ഇത് സാമൂഹ്യസുരക്ഷയുടെ കാര്യത്തിലെ ശുഭലക്ഷണമാണെന്നും ജയില്‍ മേധാവി ഡി.ജി.പി ആര്‍.ശ്രീലേഖ പറഞ്ഞു. മുട്ടത്ത് ജില്ലാ ജയില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങ് ഉദ്ഘാടനം  ചെയ്യുകയായിരുന്നു അവര്‍.  കഴിഞ്ഞ രണ്ടുവര്‍ഷമായി…