സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മുഴുവൻ കുട്ടികൾക്കും മാതൃകയും പ്രചോദനവുമാകണമെന്ന് അഡ്വ.ജോയ്സ് ജോർജ് എം.പി.ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.…
നാല്‍പത് ശതമാനമോ അതിന് മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് നൂതന സാങ്കേതിക സഹായ ഉപകരണങ്ങള്‍ സാമൂഹ്യനീതി വകുപ്പ് മുഖേന വിതരണം ചെയ്യുന്നു. അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. സര്‍ക്കാര്‍, സര്‍ക്കാരിതര…
ഉരുള്‍പൊട്ടലടക്കമുണ്ടായ പ്രദേശങ്ങളിലെ സ്‌കൂള്‍ കുട്ടികളിലെ അകാരണഭീതി, സംഭ്രാന്തി, ഒറ്റപ്പെടല്‍ മനോഭാവം, ഉറക്കമില്ലായ്മ, അശ്രദ്ധ, നഷ്ടബാധം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് ജില്ലാ ശിശുക്ഷേമ സമിതി ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ…
ജില്ലാ പി എസ് സി ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ കട്ടപ്പന നഗരസഭ 20 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്കുന്നു. നവംബര്‍ ഏഴിന് കട്ടപ്പന നഗരസഭാ ഹാളില്‍ ചേരുന്ന ചടങ്ങില്‍ സ്ഥലത്തിന്റെ രേഖകള്‍…
ഇടുക്കി മെഡിക്കല്‍ കോളെജ് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15നകം പൂര്‍ത്തിയാക്കുന്നതിന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ യുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിലവില്‍ 90 ശതമാനത്തോളം പൂര്‍ത്തിയായ അക്കാദമിക് ബ്ലോക്കിന്റെ…
ഇടുക്കി: കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കാണാന്‍ തെലങ്കാനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,000 രൂപ സംഭാവന നല്‍കി. കേരളത്തില്‍ ആറ് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ തെലങ്കാന കൊരട്ട്‌ല ആനന്ദ്‌നഗറിലെ നവജ്യോതി ഇംഗ്ലീഷ്…
ഇടുക്കി ജില്ലയിലെ ഏറ്റവും കൂടുതല്‍ പ്രളയക്കെടുതിയുണ്ടായ 18 ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് തദ്ദേശഭരണ സ്ഥാപനം, പ്ലാനിംഗ്, ജനകീയാസൂത്രണം, ഹരിതകേരളമിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാപഞ്ചായത്തുഹാളില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. പരിസ്ഥിതി, ആവാസ…
ഇടുക്കി: ലോക മാനസികാരോഗ്യദിനാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ വഴിത്തല ശാന്തിഗിരി കോളേജും മുട്ടം ഗവണ്മെന്റ് നഴ്‌സിംഗ് കോളേജും ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു. വൈകിട്ടു 3 മണിക്ക് ഗാന്ധി സ്‌ക്വയറില്‍…
പ്രളയക്കെടുതിക്ക് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് നിബന്ധനകളില്‍ ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് മാറ്റം വരുത്തണമെന്ന് ഇടുക്കി ജില്ലാ വികസന സമിതി യോഗം സംസ്ഥാന സര്‍ക്കാരിേേനാട് അഭ്യര്‍ത്ഥിച്ചു. ദുരിതബാധിതരായ എല്ലാവര്‍ക്കും അര്‍ഹമായ ആനുകൂല്യം ലഭിക്കാന്‍ ഇത്…
പ്രകൃതി ദുരന്തത്തിലും പ്രളയത്തിലും കേരളത്തിന് കൈത്താങ്ങായ ലോക ജനതയോട് ആദരവ് പ്രകടിപ്പിക്കുന്നതിനായി തൊടുപുഴയിൽ സംഘടിപ്പിക്കുന്ന ബിഗ് സല്യൂട്ട് പരിപാടിയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ലോക നടപ്പുദിനം, വിനോദ സഞ്ചാര ദിനം എന്നിവയുടെ ഭാഗമായി ഇടുക്കി…