കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമാക്കുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും പോളിങ് ഓഫീസര്‍മാര്‍ക്കും എഴുതിയ…

കണ്ണൂര്‍:  നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. വോട്ടര്‍ സ്ലിപ്പ്, സഹകരണ ബാങ്ക് പാസ്സ് ബുക്ക് എന്നിവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കില്ലെന്നും…

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്  ദിവസവും അതിന്റെ തലേന്നും (ഏപ്രില്‍ 5, 6 തീയതികളില്‍) ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങള്‍ക്കും എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി)…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിയുള്ള ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ ഓരോ മണ്ഡലത്തിലും പ്രത്യേക ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങി. ഏപ്രില്‍ മൂന്ന് വരെയാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഫോറം…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിന് എത്തിച്ചേരാന്‍ സാധിക്കാത്ത  അവശ്യ സര്‍വ്വീസ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തി ജില്ലയില്‍ വോട്ട് ചെയ്തത് 93.9% പേര്‍. പോസ്റ്റല്‍ ബാലറ്റിനായി വരണാധികാരികള്‍ക്ക് ഫോറം…

കണ്ണൂര്‍ :  നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന 72 മണിക്കൂറില്‍ വോട്ടര്‍മാരെ പണവും മദ്യവും മറ്റും നല്‍കി സ്വാധീനിക്കുന്നത് തടയാന്‍ ജില്ലയില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി…

കണ്ണൂര്‍:  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ കൊവിഡ് ജാഗ്രത കൈവിടരുതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറുടെ അഭ്യര്‍ത്ഥന. മാസ്‌ക് ശരിയായ…

കണ്ണൂര്‍ :  തെരഞ്ഞെടുപ്പ് ദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മറ്റും ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കലക്ടറേറ്റില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട്…

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം സ്വീപ്പിന്റെ നേതൃത്വത്തില്‍ ബീച്ച് റണ്ണും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. അഴീക്കോട് ചാല്‍ ബീച്ചില്‍ നടന്ന ബീച്ച് റണ്ണില്‍ ദയ അക്കാദമി, കണ്ണൂര്‍ സ്‌പോര്‍ട്…

കണ്ണൂര്‍: ഹരിത തെരെഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം ജില്ലാ ശുചിത്വമിഷന്റെയും വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിത്രവിസ്മയവും, ചിത്രപ്രദര്‍ശനവും നടന്നു. കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. കണ്ണാടിപ്പറമ്പ്…