പിണറായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പിണറായിയില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ജില്ലയില്‍ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധീനതയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങുന്നത്. നാടിന്റെ വികസന സാംസ്‌കാരിക…
കോമണ്‍ ഫെസിലിറ്റി സെന്റര്‍ നാടിന് സമര്‍പ്പിച്ചു കേരളത്തിന്റെ വ്യവസായ വികസനത്തിന്റെ പ്രതീക്ഷകള്‍ ഇനി സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായവല്‍ക്കരണത്തിനുള്ള ഊര്‍ജ്ജ സ്രോതസ്സായി മാറാന്‍ എം എസ് എം ഇ…
ജില്ലയില്‍ ചൊവ്വാഴ്ച 335 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 313 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് പേര്‍ വിദേശത്തു നിന്നും ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 11 പേര്‍ ആരോഗ്യ…
ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 2) 195 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 173 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ വിദേശത്തു നിന്നും ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 9…
നവീകരിച്ച പെരുമ്പ ട്രാഫിക് ജംഗ്ഷന്‍ സി കൃഷ്ണന്‍ എം എ എല്‍ എ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. പയ്യന്നൂരിന്റെ കവാടമായ പെരുമ്പ ജംഗ്ഷനില്‍ വളരെ ഇടുങ്ങിയ ട്രാഫിക്ക് സര്‍ക്കിളാണുണ്ടായിരുന്നത്. അതിനാല്‍, നാഷണല്‍ ഹൈവേക്ക്…
കണ്ണൂർ: കണ്ണപുരം പഞ്ചായത്തിൽ മൂന്നാമത് പച്ചത്തുരുത്ത് ഒരുങ്ങുന്നു. ഹരിത കേരള മിഷൻ 2015 - 20 ഭരണ ഭരണസമിതിയുടെ നേതൃത്വത്തിലാണ് ' ഓർമ്മ തുരുത്ത് 2020' എന്നപേരിൽ മൂന്നാമതൊരു പച്ചത്തുരുത്തിന് കൂടി തുടക്കം കുറിച്ചത്. …
തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ പൊതുശൗചാലയവും ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. തികച്ചും മാതൃകാപരവും ജനങ്ങള്‍ക്ക് ഉപകാരപ്രദവുമായ ഒരു പദ്ധതിയാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയതെന്ന് ജില്ലാ…
ജില്ലയില്‍ ഞായറാഴ്ച 306 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 292 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 8 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.…
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് വിലക്ക്. കൊവിഡ്…
കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നിര്‍മിച്ച സൂപ്രണ്ട് ക്വാര്‍ട്ടേഴ്സ്, ആര്‍ എം ഒ ക്വാര്‍ട്ടേഴ്സ്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ക്വാര്‍ട്ടേഴ്സ്, കമ്യൂണിറ്റി കിച്ചണ്‍ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ…