ജില്ലയിലെ മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുമ്പു തന്നെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും എഫ് എച്ച് സികളാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ…
മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ രാമപുരത്ത് നിര്‍മിച്ച വഴിയോര വിശ്രമ കേന്ദ്രവും പാര്‍ക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു.…
ജില്ലയില്‍ വ്യാഴാഴ്ച 329 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 310 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും ആറ് പേര്‍ ആരോഗ്യ…
സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പഠനത്തിലും ദൃശ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി എ കെ ജി മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗെയില്‍ പൊതു നന്മ ഫണ്ട് ഉപയോഗിച്ച് പുതുതായി…
കണ്ണൂര്‍ നാച്വറല്‍ റബര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ റബര്‍ ഗ്ലൗസ് ഫാക്ടറിയുടെ ശിലാസ്ഥാപനം മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. ഇത്തരത്തില്‍ റബര്‍ അധിഷ്ഠിത സംരംഭം ആരംഭിക്കുന്നതിലൂടെ കണ്ണൂര്‍,…
സര്‍വ മേഖലയിലും സുതാര്യവും കാര്യക്ഷമവുമായ പദ്ധതികള്‍ നടപ്പാക്കി ജന വിശ്വാസം ആര്‍ജ്ജിച്ച് കരുത്തോടെ മുന്നേറുകയാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്തെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ആധുനിക വാതക ശ്മശാനം…
ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 4) 370 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 354 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കംമൂലം…
സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും കെട്ടിടോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു നാടിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ അഞ്ച് സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും രണ്ട്…
ഔഷധത്തിന്റെ ഗുണത്തിനൊപ്പം പൂക്കളുടെ സുഗന്ധവും വിരിയിക്കുന്ന അശോകവനം പദ്ധതിക്ക് പിണറായി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പന്തക്കപ്പാറ ശ്മശാനത്തില്‍ അശോക തൈകള്‍ നട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗീതമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു. ദേശീയ…
എല്ലാ ജില്ലാ ആശുപത്രികളിലും സ്‌ട്രോക് യൂണിറ്റ് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌ട്രോക് വന്ന വ്യക്തികള്‍ക്ക് തുടക്കത്തില്‍ തന്നെ മികച്ച…