ജില്ലാ ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ പ്രവൃത്തികൾ ഉൾപ്പെടെ ജില്ലയിലെ സർക്കാർ ആശുപത്രികളുടെ നവീകരണ പ്രവൃത്തികൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പൂർത്തിയായ…

ഓണ്‍ലൈന്‍ പെന്‍ഷന്‍ അദാലത്ത് കണ്ണൂര്‍ റീജ്യണല്‍ പ്രൊവിഡണ്ട് ഫണ്ട് കമ്മീഷണര്‍ മെയ് 10ന് രാവിലെ 10.30 മുതല്‍ 12 മണി വരെ ഗുണഭോക്താക്കള്‍ക്കായി  ഓണ്‍ലൈന്‍ പെന്‍ഷന്‍ അദാലത്ത് നടത്തുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും മാഹി…

മുതിർന്ന പൗരൻമാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങൾ ലഘൂകരിക്കുന്നതിന് വേണ്ട നിർദേശങ്ങൾ നിയമസഭയ്ക്ക് മുമ്പാകെ സമർപ്പിക്കുമെന്ന് മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ചെയർമാൻ കെ പി മോഹനൻ എംഎൽഎ പറഞ്ഞു.…

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ആർദ്രം മിഷനിലൂടെ ജില്ലയിൽ വിവിധ പദ്ധതികൾ ഏപ്രിൽ 27ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 27ന് ഉച്ച 12.30ന് കണ്ണൂരിലെ റീജ്യനൽ പബ്ലിക് ഹെൽത്ത് ലാബ്…

കേരളാ പോലീസ് എക്കാലത്തും പ്രതിഭാശാലികളായ കായിക താരങ്ങളെ നാടിന് സംഭാവന ചെയ്തിട്ടുണ്ടെന്ന് സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍. തലശ്ശേരി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന കണ്ണൂര്‍ സിറ്റി പോലീസ് രണ്ടാമത് ഗെയിംസ് ആന്‍ഡ്…

മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം വ്യക്തികളുടെ ആരോഗ്യ സംരക്ഷണവും സർക്കാർ ലക്ഷ്യമാണെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് . കരിവെള്ളൂർ സാമൂഹികാരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിക്കൊണ്ട് നവീകരിച്ച ഒ പി…

കണ്ണൂർ സിറ്റി പോലീസ് ഗെയിംസ് ആൻഡ് അത്ലറ്റിക് മീറ്റ് 26,27 തീയതികളിൽ കണ്ണൂർ സിറ്റി പോലീസ് രണ്ടാമത് ഗെയിംസ് ആൻഡ് അത്ലറ്റിക് മീറ്റ് ഏപ്രിൽ 26, 27 തീയതികളിൽ തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ…

ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കികൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അജൈവ മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണം നൂറ് ശതമാനം ആക്കണമെന്ന് നിർദേശം. നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ അധ്യക്ഷന്മാർക്ക് നടത്തിയ…

ആധുനിക സാങ്കേതിക വിദ്യയുടെ ഗുണം ആദിവാസി മേഖലയിലും എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ആദിവാസി മേഖലയിൽ നൂറു ശതമാനം ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും പട്ടികജാതി പട്ടികവർഗ, ദേവസ്വം വകുപ്പ് മന്ത്രി…

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം പരിഹരിക്കാനുള്ള അടിയന്തിര മാർഗങ്ങളായ ആനമതിലുകൾ, ട്രഞ്ചിങ്, സോളാർ ഹാങ്ങിംഗ് ഫെൻസിംഗ് തുടങ്ങിയവയുടെ പരിപാലന ചുമതല പഞ്ചായത്തുകൾക്ക് നൽകാനുള്ള പദ്ധതി മുഖ്യമന്ത്രിയുടെ മുമ്പാകെ സമർപ്പിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ…