കാസര്‍കോട് നഗരസഭാ പരിധിയില്‍ നിന്നും വിധവ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 തില്‍ താഴെയുള്ളവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്നുള്ള സാക്ഷ്യപത്രം ഡിസംബര്‍ 15 നകം നഗരസഭയില്‍ ലഭ്യമാക്കണം. സാക്ഷ്യപത്രം നല്‍കാത്തവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതില്‍…

ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ഫാര്‍മിസിസ്റ്റിന്റെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 27 ന് രാവിലെ 10.30 ന് ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തി…

പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 23 ന് രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ അപേക്ഷിച്ചവരില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട…

ഉദുമ ഗവ.ആട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ വിവിധ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ച സീറ്റുകളില്‍ ഒഴിവുണ്ട്. എം.എ സോഷ്യല്‍ സയന്‍സില്‍ ഇ.ഡബ്ല്യു.എസ് വിഭാഗം, മുസ്ലീം, അംഗപരിമിതര്‍ വിഭാഗങ്ങളില്‍ ഓരോ സീറ്റും ബി.എ ഇംഗ്ലീഷില്‍…

മുളിയാര്‍ ഗ്രാമപഞ്ചായത്തിന്റെയും ഹരിത കര്‍മ്മ സേനയുടെയും കുടുംബശ്രീ സി.ഡി.എസ്സിന്റെയും നേതൃത്വത്തില്‍ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി പ്രകാരം പച്ചക്കറി കൃഷി ആരംഭിച്ചു. ഹരിതകര്‍മ്മസേന അംഗങ്ങളുടെ നേതൃത്വത്തിലുള്ള മൂന്ന് സംരംഭ ഗ്രൂപ്പുകളെ മൂന്ന് ജെ.എല്‍.ജി കളായി…

ജില്ലാ ആസൂത്രണ സമിതി യോഗം നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ എല്ലാ വകുപ്പുകളും സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തുന്ന നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുമെന്നും ജില്ലാ…

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കര്‍ഷക രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. www.aims.kerala.gov.in പോര്‍ട്ടലിലൂടെയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. കര്‍ഷകര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി ഡിസംബര്‍ 31 നകം രജിസ്‌ട്രേഷന്‍ ചെയ്യാം.…

ജില്ലാ പഞ്ചായത്തിന്റെ മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയുടെ ഉദ്ഘാടനം മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത അദ്ധ്യക്ഷത വഹിച്ചു.…

ജനിതക മേന്‍മയുള്ള ബേഡകം തെങ്ങിനം സംരക്ഷിച്ച് പരിപാലിക്കുന്നതിന് ജില്ലാ പഞ്ചായത്ത്, കാറഡുക്ക ഗ്രാമ പഞ്ചായത്ത്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബേഡകം തെങ്ങിനം പ്രചരണ പദ്ധതി ആരംഭിച്ചു. ബേഡകം…

നീലേശ്വരം എരിക്കുളത്തെ മടിക്കൈ ഗവ.ഐ.ടി.ഐയില്‍ എംപ്ലോയ്ബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 25 ന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍. എം.ബി.എ/ ബിബിഎ യും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും/…