തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം-2022 പ്രകാരം വോട്ടര്‍പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കാന്‍ നവംബര്‍ 30 വരെ അപേക്ഷിക്കാം. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാ വര്‍ക്കും…

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം നവംബര്‍ 24 ന് രാവിലെ 10 ന് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

സംസ്ഥാനത്തുണ്ടായ കനത്ത പ്രകൃതിക്ഷോഭത്തില്‍ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സംസ്ഥാനതല കണ്‍ട്രോള്‍ സെന്റര്‍ - 9447210314, ജില്ലാതല കണ്‍ട്രോള്‍…

ബാല ശാസ്ത്ര കോണ്‍ഗ്രസ് ജില്ലാ തല മത്സരം 25 ന് രാവിലെ 10 ന് ഓണ്‍ലൈനായി നടക്കും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലെ…

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സ്ഥിരം അധ്യാപകരുടെ കുറവുമൂലം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല മഞ്ചേശ്വരം ക്യാമ്പസിലെ ഉദ്ഘാടന…

കണ്ണൂര്‍ സര്‍വകലാശാലയുടെ എട്ടാമത് ക്യാമ്പസ് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കാസര്‍കോടിനെ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കാന്‍ ഉതകുന്നതായിരിക്കും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ എട്ടാമത് ക്യാമ്പസ് മഞ്ചേശ്വരത്ത്…

മംഗല്‍പാടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.ടി ഹിന്ദി, ജൂനിയര്‍ ലാംഗ്വേജ് അറബിക് യു.പി (പാര്‍ട്ട് ടൈം), യു.പി.എസ്.ടി കന്നഡ തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 22 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍.…

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ടെലിമെഡിസിന്‍ വിഭാഗത്തില്‍ സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 24 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍…

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 22 ന് രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. കേരള എന്‍ട്രന്‍സ് 2021 റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പാസ്സ്‌പോര്‍ട്ട്…

കാസര്‍കോട് ആര്‍.ടി.ഓഫീസില്‍ നിന്നും തപാലായി അയച്ചിട്ടും ആര്‍.സി, ലൈസന്‍സ് തുടങ്ങിയ രേഖകള്‍ ഉടമസ്ഥര്‍ കൈപ്പറ്റാതെ തിരിച്ചു വന്നത് ഉടമസ്ഥര്‍ക്ക് കൈമാറുന്നതിന് നവംബര്‍ 27 ന് രാവിലെ 10 ന് കാസര്‍കോട് ആര്‍.ടിഓഫീസില്‍ അദാലത്ത് നടത്തും.…