നീണ്ട ഒരിടവേളയ്ക്ക് ശേഷം നവംബര്‍ ഒന്നിന് കുരുന്നുകളുടെ കാലൊച്ചകളും കലപിലാരവങ്ങളുമായി വിദ്യാലയ മുറ്റങ്ങള്‍ സജീവമാകും. കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ അതീവ ജാഗ്രതയും കരുതലും ആവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ്…
കാസര്‍ഗോഡ്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനും ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചു. നിലവില്‍ സമര്‍പ്പിച്ച ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ക്ക് പുറമെയാണ് സ്‌കൂള്‍ വികസനം ലക്ഷ്യമിട്ടുള്ള…
കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ചേര്‍ന്ന് വൃക്ക രോഗികള്‍ക്കായി തയ്യാറാക്കുന്ന കാസര്‍കോട് ഇനിഷ്യേറ്റീവ് ഫോര്‍ ഡയാലാസിസ് സൊസൈറ്റിക്ക്( കിഡ്‌സ്) സംസ്ഥാന ഏകോപന സമിതിയുടെ അംഗീകാരം. ജില്ലയിലെ 9 കേന്ദങ്ങളില്‍ ഡയാലിസിസ്…
കാസര്‍ഗോഡ്: മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് 18നും 30നും ഇടയിൽ പ്രായമുള്ള (പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് മൂന്ന് വർഷത്തെ ഇളവ്) ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർഥികൾ…
കാസര്‍ഗോഡ്: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ 'ടീച്ചറും കുട്ട്യോളും' പദ്ധതിക്ക് ഉദുമ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ പ്ലാസ്റ്റിക്ക് തരം തിരിക്കൽ പ്രക്രിയ ഹരിതകർമ്മസേന വഴി വിദ്യാർഥികൾക്ക് പകർന്നു നൽകുന്നതാണ് പദ്ധതി.…
കാസര്‍ഗോഡ്: മലമ്പനി നിർമാർജ്ജനത്തിന്റെ ഭാഗമായി കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാസർകോട് കസബ കടപ്പുറത്ത് ജില്ലാ വെക്ടർ കൺട്രോൾ യൂനിറ്റിന്റെ നേതൃത്വത്തിൽ വീടിനകത്ത് കൊതുക് നശീകരണത്തിനായി കീടനാശിനി തളിക്കൽ പ്രവർത്തനം ആരംഭിച്ചു. 2020 ൽ…
കേരളപ്പിറവി ദിനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കവിയും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ രവീന്ദ്രന്‍ പാടിയെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ബഹുഭാഷ എഴുത്തുകാരനുമായ് മലര്‍ ജയരാമ റൈനെയും ആദരിക്കുന്നു. രവീന്ദ്രൻ പാടി കവിയും എഴുത്തുകാരനും മാധ്യമപ്രവർത്തകനും…
ജി.എച്ച്.എസ്.എസ് അംഗടിമുഗറിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി പൊളിറ്റിക്കൽ സയൻസ് (സീനിയർ), അറബിക് (ജൂനിയർ) തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.
ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴിൽ മെഡിക്കൽ ഓഫീസർ (അലോപ്പതി), ഡെൻറൽ സർജൻ എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ നവംബർ ആറ് വൈകീട്ട് അഞ്ച് മണിക്ക്…
നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ വിദ്യാലയങ്ങൾ ഉണരുകയാണ്. 19 മാസക്കാലത്തെ ആലസ്യത്തിൽ നിന്നും സ്‌കൂളുകളെ ഉണർത്തുന്ന പ്രവൃത്തിയിൽ കർമ്മ നിരതരാണ് നാട്ടുകൂട്ടങ്ങൾ. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ സംഘടനകളും എല്ലാം ചേർന്ന് കൂട്ടായ്മയിൽ…