കൊല്ലം: മയ്യനാട് സി. കേശവന്‍ സ്മാരക സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള വോക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 13 ന് രാവിലെ 11 മണിക്ക് മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ നടത്തും. സര്‍ക്കാര്‍ അംഗീകൃത…
കൊല്ലം: കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ സമാന തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ സിവില്‍/ക്രിമിനല്‍ കോടതികളില്‍…
കൊല്ലം: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളുകള്‍ ശുചീകരിക്കാനും അണുവിമുക്തമാക്കാനും തദ്ദേശസ്ഥാപനങ്ങളും. കരീപ്ര ഗ്രാമ പഞ്ചായത്തിലെ ഡി. സി. സി.യായി പ്രവര്‍ത്തിച്ചിരുന്ന കുഴിമതിക്കാട് ഹയര്‍ക്‌സെക്കന്ററി സ്‌കൂള്‍ അണുവിമുക്തമാക്കി തുടങ്ങി. പൂര്‍ണ അണുവിമുക്തിക്കായി ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി.…
കൊല്ലം: പരമാവധി മേഖലകളിലേക്ക് വ്യാപിപ്പിച്ച് മാഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുമെന്ന് പദ്ധതി ഡയറക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍…
കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒറ്റ ക്ലിക്കിലൂടെ കണ്ടെത്താനും വിവരങ്ങള്‍ അറിയാനും 'എന്റെ ജില്ല' മൊബൈല്‍ ആപ്പ്. ജില്ലാ ഭരണകൂടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ എന്നിവ സംയുക്തമായി തയ്യാറാക്കിയ ആപ്പില്‍ റവന്യൂ, പോലീസ്, ആര്‍.ടി.ഒ,…
ജില്ലയില്‍ ഇന്ന് 854 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1374 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 844 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 168 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍…
ദേശീയപാത 66 വീതി കൂട്ടുന്നതിനുള്ള സ്ഥലമെടുപ്പില്‍ ഉള്‍പ്പെട്ട ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം അനുവദിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിനുള്ള അദാലത്ത് ചാത്തന്നൂര്‍, വടക്കേവിള, കാവനാട്, കരുനാഗപ്പള്ളി എന്നീ യൂണിറ്റുകളില്‍ ഒക്ടോബര്‍ 11 മുതല്‍. ഏറ്റെടുക്കുന്ന ഭൂമിയുടെ അസ്സല്‍…
കേരള മോട്ടര്‍ തൊഴിലാളി-ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ് തൊഴിലാളി ക്ഷേമനിധി പദ്ധതികളില്‍ അംഗത്വമുള്ള ക്ഷേമനിധി വിഹിതം കുടിശ്ശികയായ 60 വയസ്സ് പൂര്‍ത്തിയാകാത്ത തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ 31 വരെ കുടിശിക അടയ്ക്കാമെന്ന് ജില്ലാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 11 കേസുകള്‍ക്ക് പിഴ ചുമത്തി. ചടയമംഗലം, കരീപ്ര, ഇട്ടിവ, കടയ്ക്കല്‍, കൊട്ടാരക്കര, കുളക്കട, കുമ്മിള്‍, നിലമേല്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ ഒമ്പതു കേസുകളില്‍ പിഴ…
ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഒരുലക്ഷം ശീതകാല പച്ചക്കറി തൈകള്‍ വിതരണം ചെയ്യും. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 'പുനര്‍ജനി ചാത്തന്നൂര്‍' പദ്ധതിയിലുള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. ചാത്തന്നൂര്‍, ചിറക്കര, കല്ലുവാതുക്കല്‍, ആദിച്ചനല്ലൂര്‍, പൂയപ്പള്ളി, പൂതക്കുളം പഞ്ചായത്തുകളിലും…
