കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 22 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ക്ലാപ്പന, ഓച്ചിറ, നീണ്ടകര, ചവറ, പ•ന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര എന്നിവിടങ്ങളില്‍ ഒന്‍പത് കേസുകളില്‍…
കൊല്ലം :കോവിഡിനെതിരെ ആര്‍ജ്ജിത പ്രതിരോധശേഷി വിലയിരുത്തുന്നതിനുള്ള മൂന്നാം സെറോളജിക്കല്‍ സര്‍വെ ജില്ലയില്‍ തുടങ്ങിയതായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഗര്‍ഭിണികള്‍, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍, 49 ന് മുകളിലുള്ള മുതിര്‍ന്നവര്‍ എന്നിവരിലാണ്…
കൊല്ലം :ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം പത്താം വാര്‍ഡിലെയും തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര മൂന്നാം വാര്‍ഡിലെയും ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സെപ്റ്റംബര്‍ ആറിന് ആരംഭിക്കും. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി.…
കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 28 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ക്ലാപ്പന, ഓച്ചിറ, നീണ്ടകര, ചവറ, പന്മന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര എന്നിവിടങ്ങളില്‍ നടന്ന…
കൊല്ലം :ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ സന്നദ്ധസംഘടനകള്‍, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യുവ വനിതാ - കാര്‍ഷിക - തൊഴില്‍ ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂത്ത്…
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടിയിലൂടെ ജില്ലയിലെ സംരംഭകര്‍ക്ക് 67.57 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. വിവിധ പദ്ധതികള്‍ പ്രകാരം 10 സംരംഭകര്‍ക്കാണ് അനുകൂല്യം ലഭിച്ചത്. പീഡിതവ്യവസായ പദ്ധതി…
'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി തുണയായി, അഞ്ചലില്‍ ഇനി സിമന്റ് കട്ട നിര്‍മാണ കമ്പനി സജീവമാകും. നൈനാന്‍ വര്‍ഗീസിന്റെ എന്‍. എന്‍. ബ്രിക്‌സ് സിമന്റ് കട്ട നിര്‍മാണ സ്ഥാപനത്തിനാണ് വ്യവസായ വകുപ്പ് മന്ത്രി പി.…
ഷംല ഇനി വ്യവസായ സംരംഭക. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഷംലയുടെ ഫ്‌ളവര്‍ മില്ലിന് വെളിയം ഗ്രാമപഞ്ചായത്ത് പെര്‍മിറ്റ് നല്‍കി, ഉടന്‍തന്നെ ലൈസന്‍സും ലഭ്യമാക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിലുള്ള 'മീറ്റ് ദി മിനിസ്റ്റര്‍'…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 21 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കരീപ്ര, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം,…
നീണ്ട കാലയളവിലെ കാത്തിരിപ്പിന് അവസാനമായി, ഒ.സി.ആര്‍ മറൈന്‍ ബോട്ട്‌യാര്‍ഡിന് ലൈസന്‍സായി. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചുവപ്പ് നാടയുടെ കുരുക്ക് അഴിഞ്ഞത്. ആലപ്പാട് പഞ്ചായത്തിലെ ആലുംകടവിലാണ് അരുണിന്റെ ഉടമസ്ഥതയിലുള്ള യൂണിറ്റ്. ഇത്…