കൊല്ലം: പ്രഖ്യാപിത കോവിഡ് മരണങ്ങളുടെ പട്ടികയും വിശദാംശവും അിറയാന്‍ covid19.kerala.gov.in/deathinform സൈറ്റ് ഓപണ്‍ ചെയ്ത് covid19deathinform പോര്‍ട്ടല്‍ സന്ദര്‍ശിക്കാം. വിവരങ്ങള്‍ക്ക് മരണ തീയതിയും ജില്ലയും തിരഞ്ഞെടുത്ത് വേണം തിരയാന്‍. ഡിക്ലറേഷന്‍ രേഖയിലെ തിരുത്തലിന് അതാത് പഞ്ചായത്തില്‍ നിന്ന്…
കൊല്ലം: ജില്ലാ ആസൂത്രണ സമിതി സ്‌കൂള്‍ തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യോഗം ചേര്‍ന്നു. സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സി. എഫ്. എല്‍. ടി. സികള്‍ മാറ്റുക, വാഹനങ്ങളുടേയും കെട്ടിടങ്ങളുടേയും സുരക്ഷ ഉറപ്പ് വരുത്തുക, ശുചീകരണം, വാക്‌സിനേഷന്‍…
കൊല്ലം: ജില്ലയില്‍ ഇന്ന് ( ഒക്ടോബർ 05) 755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 108 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 751 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 167…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ സമഗ്ര കോവിഡ് സര്‍വേ തുടങ്ങി. ഒക്ടോബര്‍ 10ന് അവസാനിക്കും എന്ന് പ്രസിഡന്റ് എസ്. തുളസി പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കിയ മാനദണ്ഡപ്രകാരം ആണ് വിവരങ്ങള്‍…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ എട്ട് കേസുകള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ. എസ്. പുരം, നീണ്ടകര, ഓച്ചിറ, പന്മന, തഴവ, തേവലക്കര, തൊടിയൂര്‍,…
ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാളെ (ഒക്ടോബര്‍ 07) രാവിലെ 11 മണി മുതല്‍ 'കാലിത്തൊഴുത്ത് നിര്‍മ്മാണം ക്ഷീര കര്‍ഷകര്‍ അറിയേണ്ടതെല്ലാം' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. നാളെ…
ജില്ലയിലെ ബീച്ച് സുരക്ഷ മുന്‍നിർത്തി സുശക്ത സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സുരക്ഷാകാര്യ അവലോകന യോഗത്തിലാണ് അറിയിപ്പ്. കൊല്ലം ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് സൈറണ്‍, ബൈനോക്കുലര്‍ എന്നിവ ലഭ്യമാക്കുന്നതിന് ടൂറിസം വകുപ്പിനെ…
ഗാന്ധിജിയുടെ ജീവിതത്തിലെ ഏടുകള്‍ തലമുറകള്‍ക്ക് പ്രചോദനമെന്നും അവ സ്വജീവിതത്തില്‍ പകര്‍ത്താന്‍ സാധിക്കുകയാണ് പ്രധാനമെന്നും ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍.…
കൊല്ലം: ജില്ലയില്‍ ഇന്ന് ( ഒക്ടോബർ 04) 729 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1104 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 726 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 141…
കൊല്ലം: ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായ ശുതീകരണം ഒക്‌ടോബര്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. വിദ്യാലയങ്ങളില്‍ തുടരുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തുകയാണ്. കോവിഡ് അവലോകന യോഗത്തിലാണ്…
