ജില്ലയില്‍ ഇന്നലെ(ഓഗസ്റ്റ് 30) 1622 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2595 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1610 പേര്‍ക്കും ഒന്‍പതു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 36 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, കരീപ്ര, ഇട്ടിവ, എഴുകോണ്‍,…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കര നഗരസഭ, താലൂക്ക് ആശുപത്രി, ലേബര്‍ ഓഫീസ് എന്നിവ സംയുക്തമായി അതിഥി തൊഴിലാളികള്‍ക്കായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിമലാംബിക എല്‍.പി. സ്‌കൂളില്‍ നടത്തിയ ക്യാമ്പില്‍ കോവാക്‌സിനാണ് നല്‍കിയത്.…

ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി കലക്‌ട്രേറ്റിലെ വാര്‍റൂമിലേക്ക് ലാപ്‌ടോപ്പുകളും ഓഫീസ് സാമഗ്രികളും സംഭാവന നല്‍കി ജി.ടെക് ഗ്രൂപ്പ് ഓഫ് ടെക്നോളജി. ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജി.ടെക് പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍…

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലനകേന്ദ്രം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 മുതല്‍ 'പാലില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍' എന്ന വിഷയത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന്‍ നടത്താം. സെപ്റ്റംബര്‍ ഒന്ന് രാവിലെ…

ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി വ്യവസായ മന്ത്രി പി. രാജീവ് സംഘടിപ്പിക്കുന്ന 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിക്ക് നാളെ (സെപ്തംബര്‍…

കതിര്‍മണ്ഡപത്തിലേക്ക് നയിക്കാന്‍ ജില്ലാ കലക്ടര്‍, അനുഗ്രഹം ചൊരിഞ്ഞ് മന്ത്രി. വേറിട്ട ഒരു വിവാഹത്തിനാണ് ജില്ല സാക്ഷിയായത്. ഇഞ്ചവിള സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഷക്കീലയും വെള്ളിമണ്‍ സ്വദേശി വിധുരാജുമാണ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അനുഗ്രാഹിശ്ശുകളോടെ…

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ നീലവിപ്ലവത്തിലൂടെ മീന്‍ കൂടുകൃഷിയും വിളവെടുപ്പും വിജയകരമായി നടപ്പിലാക്കി നീണ്ടകരയിലെ സ്‌നേഹതീരം ഗ്രൂപ്പ്. കാളാഞ്ചി, പൊമ്പാനോ, കരിമീന്‍ തുടങ്ങി 24000 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഒരു വര്‍ഷമാണ് പദ്ധതി…

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഓയൂര്‍ അക്ഷയ കേന്ദ്രത്തിന് ഐ. എസ്. ഒ അംഗീകാരം. ഗ്രാമപഞ്ചായത്ത് ഹാളില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അക്ഷയ കേന്ദ്രം സംരഭകന്‍ ഹുസൈന് സര്‍ട്ടിഫിക്കറ്റ് കൈമാറി. പ്രസിഡന്റ് എം. അന്‍സാര്‍…

ജില്ലയില്‍ ഇന്ന് 2266 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2660 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും സമ്പര്‍ക്കം വഴി 2256 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം…