കൊല്ലം: ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ മാതൃകാപരമായ പ്രവര്‍ത്തനമാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റേതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍. രജതജൂബിലി ആഘോഷം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രജതജൂബിലി സ്മാരകമായി…

കൊല്ലം:   വികസനപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം മുന്‍പന്തിയില്‍ എത്തിയത് ജനകീയാസൂത്രണ പദ്ധതിയുടെ ഫലമായാണെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ചിറ്റുമലബ്ലോക്ക് പഞ്ചായത്തില്‍ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാലഘട്ടത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ടെന്ന്…

കൊല്ലം: ദീര്‍ഘവീക്ഷണത്തോടെയുള്ള ജനകീയാസൂത്രണത്തിലൂടെ സമാനതകളില്ലാത്ത ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് കൊല്ലം നഗരത്തില്‍ നടത്താന്‍ സാധിച്ചതെന്ന് എം. നൗഷാദ് എം.എല്‍.എ. സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടത്തിയ ജനകീയാസൂത്രണം രാജതജൂബിലി ആഘോഷങ്ങളുടെ കോര്‍പറേഷന്‍തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…

പതിവ് ‘എക്‌സിക്യുട്ടിവ്’ വേഷത്തില്‍ നിന്ന് മാറി മുണ്ടുടുത്ത് ‘തനി നാടന്‍’ വേഷത്തില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ കലക്‌ട്രേറ്റില്‍. ചിങ്ങപ്പിറവിയോടു ചേര്‍ത്താണ് വസ്ത്രധാരണത്തെ മിക്കവരും കണ്ടെതെങ്കിലും ഗൗരവം ചോരാതെയുള്ള സന്ദര്‍ശനമാണ് വിവിധ ഓഫീസുകളിലേക്ക്…

ജില്ലയില്‍ ഇന്ന് 743 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 362 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും സമ്പര്‍ക്കം വഴി 738 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍…

ഓണത്തോടനുബന്ധിച്ച് തിരക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള നഗര പ്രദേശങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കോവിഡ് പരിശോധനയില്‍ ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളിലെയും ഉടമകളും ജീവനക്കാരും കര്‍ശനമായി പങ്കെടുക്കുകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.…

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സെപ്റ്റംബര്‍ ഒന്നിന് ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയുടെ ഭാഗമായി ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് അഞ്ചു വരെ ജില്ലയിലെ സംരംഭകരെ…

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ട് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍/ഓണ്‍ലൈന്‍ അഭിമുഖം ഓഗസ്റ്റ് 25 ന് ജില്ലാ ടി.ബി സെന്ററിലെ എന്‍.എച്ച്.എം ഹാളില്‍ നടത്തും.…

രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബന്ധരായി സ്വാതന്ത്ര്യത്തിന് കരുത്തു പകരണം എന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജാതി-മത-വര്‍ഗ വേര്‍തിരിവുകള്‍ക്ക് ഇടം…

സാമ്പത്തിക പരമാധികാരം നഷ്ടപ്പെട്ടാല്‍ രാഷ്ട്രത്തിന്റെ പരമാധികാരവും നഷ്ടമാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന പരേഡിന് അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കുകയായിരുന്നു…