കൊല്ലം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി ലൈനുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാനും ലൈനുകള്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. ജീവഹാനി സംഭവിക്കാന്‍ സാധ്യതയുള്ള ഇത്തരം അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി…

കൊല്ലം: ജില്ലയില്‍ ചൊവ്വാഴ്ച543 പേര്‍ രോഗമുക്തി നേടി. 349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ ചിതറ, വെളിയം, മൈനാഗപ്പള്ളി, പത്തനാപുരം, തെക്കുംഭാഗം, കുലശേഖരപുരം ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. ഇതര സംസ്ഥാനത്ത് നിന്നും…

കൊല്ലം :ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ  ഭാഗമായി 16 വിതരണ,  സ്വീകരണ,  വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ബ്ലോക്ക്, നഗരസഭ തലത്തില്‍ ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. കേന്ദ്രങ്ങളുടെ വിവരങ്ങള്‍ കൊല്ലം കോര്‍പ്പറേഷന്‍ -…

കൊല്ലം: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത ഉദ്ഘാടനം ചെയ്തു. എയ്ഡ്‌സ് രോഗികളോടുള്ള സമീപനത്തില്‍ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപരിധിവരെ…

കൊല്ലം: ജില്ലയില്‍ തിങ്കളാഴ്ച  (നവംബർ 30 )633 പേര്‍ കോവിഡ് രോഗമുക്തരായി. 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  മുനിസിപ്പാലിറ്റികളില്‍ പുനലൂരും ഗ്രാമപഞ്ചായത്തുകളില്‍ പന്മന , ശൂരനാട് നോര്‍ത്ത്, കൊറ്റങ്കര, തൊടിയൂര്‍എ ന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.…

കൊല്ലം:  ജില്ലയില്‍ അഷ്ടമുടി കായലില്‍ നിന്നും കക്കാ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളുടെ വംശവര്‍ദ്ധനവ് നിലനിര്‍ത്തുന്നതിനായി അവയുടെ പ്രജനന കാലമായ ഡിസംബര്‍ ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ അഷ്ടമുടി കായലില്‍ നിന്നും കക്കാ വാരുന്നതിനും…

കൊല്ലം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ സജ്ജമാവുന്നു. സ്‌പെഷ്യല്‍…

ബ്ലോക്ക് പഞ്ചായത്തുകള്‍ ഓച്ചിറ- ജില്ലാ ലേബര്‍ ഓഫീസര്‍, ശാസ്താംകോട്ട- ജില്ലാ ക്ഷീര വികസന ഓഫീസര്‍,  വെട്ടിക്കവല- പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, കൊല്ലം, പത്തനാപുരം -ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പുനലൂര്‍, അഞ്ചല്‍- ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍…

ജില്ലയില്‍ ശനിയാഴ്ച 458 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 298 പേര്‍  രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂരും കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ തൃക്കരുവ, തൃക്കോവില്‍വട്ടം, പനയം, വെളിയം, മയ്യനാട്, ചടയമംഗലം, ചിതറ, ഇടമുളയ്ക്കല്‍, പെരിനാട്, വിളക്കുടി,…

കൊല്ലം :ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് 2761 പോളിംഗ് ബൂത്തുകള്‍ സജ്ജമാവും. 1420 വാര്‍ഡുകളിലാണിത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകള്‍ ചടയമംഗലത്താണ്, 265. വാര്‍ഡുകളുടെ എണ്ണത്തിലും ചടയമംഗലം തന്നെ മുന്നില്‍…