ഡിസംബര്‍ എട്ടിന് ജില്ലയില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിതരായ ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ 30, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പരിശീലനം നടക്കും. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഉഗ്യോഗസ്ഥര്‍ എന്നിവരുടെ നിയമന ഉത്തരവില്‍…
കൊല്ലം : ഡിസംബര്‍ എട്ടിന് ജില്ലയില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷ നല്‍കണം. ഗ്രാമപഞ്ചായത്ത് ബാലറ്റിന് ഗ്രാമപഞ്ചായത്ത് വരണാധികാരികള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത്…
കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി സ്ഥാനാര്‍ഥികള്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച് നിരീക്ഷണം നടത്തുന്നതിന് അഞ്ചു നിരീക്ഷകര്‍ ചുമതലയേറ്റു. പേര്, തസ്തിക, ഫോണ്‍ നമ്പര്‍, ചുതലയുള്ള തദ്ദേശ സ്ഥാപനങ്ങള്‍…
കൊല്ലം : തദ്ദേശ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടപ്പാക്കുന്ന സ്വീകരണ/വിതരണ/വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ശുചിത്വ മിഷന്‍ അംഗീകാരപത്രം നല്‍കും. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങള്‍ക്കാണ് അംഗീകാരപത്രം നല്‍കുന്നത്. ജില്ലാതല ഗ്രീന്‍പ്രോട്ടോക്കോള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍…
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് വിഭാഗം തയ്യാറാക്കിയ കൈപ്പുസ്തകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് ശോഭ ഏറ്റുവാങ്ങി.…
കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച 378 പേര്‍ കോവിഡ് രോഗമുക്തി നേടി. 229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 219 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം…
കൊല്ലം :തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയില്‍ 2,761 പോളിംഗ് ബൂത്തുകളിലായി 13,805 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇതുകൂടാതെ 2,878 പേര്‍ റിസര്‍വ്ഡ് ലിസ്റ്റിലുമുണ്ട്. റിസര്‍വ് ലിസ്റ്റിലുള്ളവരും ചേര്‍ത്ത് ആകെ 16,683 ഉദ്യോഗസ്ഥരുണ്ട്. ഓരോ ബൂത്തിലും ഒരു…
കൊല്ലം : മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും പത്ത് ശതമാനം സംവരണം നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടതിനാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനങ്ങളില്‍ ആനുകൂല്യം ലഭ്യമാകുന്നതിന് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഇത്…
കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച 481 പേര്‍ രോഗമുക്തി നേടി. 397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ശക്തികുളങ്ങരയിലും മുനിസിപ്പാലിറ്റികളില്‍ പുനലൂരും കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍, പന്മന , വിളക്കുടി, ചാത്തന്നൂര്‍, പട്ടാഴി, പെരിനാട്,…
കൊല്ലം :തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ബൂത്തുകളില്‍ ഡ്യൂട്ടി നിര്‍വ്വഹിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ പ്രസിദ്ധീകരിച്ചു. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഇ-ഡ്രോപ്പ് സോഫ്റ്റ്വെയറില്‍ പ്രസിദ്ധീകരിച്ചിട്ടുളള നിയമന ഉത്തരവിന്റെ പ്രിന്റ് ബന്ധപ്പെട്ട സ്ഥാപനമേധാവിമാര്‍ക്ക്…