കൊല്ലം : കോവിഡ് സ്ഥിരീകരിച്ച വ്യക്തികളില്‍ തുടര്‍ പരിശോധനകള്‍ നടത്തുന്നതിനുള്ള മാനദണ്ഡം സര്‍ക്കാര്‍ പുതുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ഇതുപ്രകാരം ഒരിക്കല്‍ രോഗമുക്തി നേടിയവര്‍ തുടര്‍ന്ന് മൂന്നു മാസക്കാലയളവില്‍…
കൊല്ലം : ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ഗ്രീന്‍പ്രോട്ടോകോള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിശോധന വരുംദിവസങ്ങളില്‍ നടത്തും. പ്രകൃതി സൗഹൃദമല്ലാത്ത വസ്തുക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍…
കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍ 55 ഡിവിഷനുകളിലായി 231 സ്ഥാനാര്‍ഥികളാണുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ അയത്തില്‍ ഡിവിഷനിലാണ്, എട്ടുപേര്‍. തൊട്ടുപിന്നില്‍ കല്ലുംതാഴം, കയ്യാലയ്ക്കല്‍, കന്റോണ്‍മെന്റ് ഡിവിഷനുകളാണ്, ഏഴുപേര്‍…
കൊല്ലം: ഡിസംബര്‍ എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാലു മുനിസിപ്പാലിറ്റികളിലായി 445 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 206 പുരുഷന്‍മാരും 239 സ്ത്രീകളും. 510 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ 165 പേര്‍ പത്രിക പിന്‍വലിച്ചു. പരവൂര്‍…
കൊല്ലം ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലായി 107 സ്ഥാനാര്‍ഥികളാണുള്ളത്. 51 സ്ത്രീകളും 56 പുരുഷന്മാരും. 133 പേര്‍ പത്രിക സമര്‍പ്പിച്ചതില്‍ 26 പേര്‍ പത്രിക പിന്‍വലിച്ചു. വെളിനല്ലൂര്‍, ചടയമംഗലം ഡിവിഷനുകളിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത്.…
കൊല്ലം : ജില്ലയില്‍ തിങ്കളാഴ്ച 572 പേര്‍ കൊവിഡ് രോഗമുക്തരായി. 198 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളില്‍ പിറവന്തൂര്‍, തഴവ, വെട്ടിക്കവല, പവിത്രേശ്വരം എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. ഇതര…
കൊല്ലം: ജീവനക്കാര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതി (ജി പി എ ഐ എസ്) ചില ഭേദഗതികളോടുകൂടി 2021 ജനുവരി ഒന്നുമുതല്‍ പുതുക്കി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായതായും, ജീവനക്കാരെ പദ്ധതിയില്‍ അംഗങ്ങള്‍ ആക്കുന്നതില്‍ ശമ്പളം മാറി…
കൊല്ലം : തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ലഘുലേഖ, നോട്ടീസ് എന്നിവയുടെ വിതരണം പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം സജീവമാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍…
കൊല്ലം : ഡിസംബര്‍ എട്ടിന് ജില്ലയില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായാല്‍ കലക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ പരാതി അറിയിക്കാം. ഫോണ്‍ 0474-2794027. ഇമെയില്‍ ആയി mcckollam@gmail.com ലും…
ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ ശേഷം ശനിയാഴ്ച നാലു പേര്‍ പത്രിക പിന്‍വലിച്ചു. കുലശേഖരപുരം, പത്തനാപുരം, നെടുമ്പന, പെരിനാട് എന്നീ ഡിവിഷനുകളില്‍ ഓരോ ആള്‍ വീതമാണ് പത്രിക…