കൊല്ലം വ്യാപാരോത്സവം നറുക്കെടുപ്പില്‍ സമ്മാനാര്‍ഹമായ കൂപ്പണുകള്‍ ഹാജരാക്കുന്ന തീയതി നവംബര്‍ 30 വരെ നീട്ടി. കൂപ്പണുകള്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അന്നേ ദിവസം വൈകിട്ട് 5 മണി വരെ സ്വീകരിക്കുമെന്ന് കണ്‍വീനര്‍ കൂടിയായ ജില്ലാ…

കൊല്ലം:   ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ   പ്രചരണാര്‍ത്ഥം  നടത്തുന്ന ജാഥകളും യോഗങ്ങളും പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്ന്  ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.…

കൊല്ലം : പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ  പ്രാഥമിക-സാമൂഹികരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിനായി വാര്‍ഡ് തലങ്ങളില്‍ രൂപീകരിച്ച ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തി. 685 ഹോട്ടലുകള്‍,…

കൊല്ലം:  ജില്ലയില്‍ വെള്ളിയാഴ്ച്ച 664 പേര്‍ കോവിഡ് മുക്തരായി. 509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ തൃക്കടവൂരും മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ പത്തനാപുരം, ആദിച്ചനല്ലൂര്‍, പന്മന, ശൂരനാട്, ഇളമ്പള്ളൂര്‍, ആലപ്പാട്,…

കൊല്ലം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ഭരണ നിര്‍വഹണ സമിതി അംഗങ്ങള്‍ക്ക്  ദൈനംദിന പ്രവര്‍ത്തനങ്ങള്‍, കോവിഡ് പ്രതിരോധം  എന്നിവ സംബന്ധിച്ച്   നവംബര്‍ 24.ന് ഉച്ചയ്ക്ക് 2 ന്  ഓണ്‍ലൈനായി  പരിശീലനം നല്‍കും.…

കൊല്ലം :ഡിസംബര്‍ എട്ടിന് ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ സാങ്കല്പിക പോളിംഗ് മുതല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെയുള്ള പ്രവൃത്തികള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിന് താല്പര്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍…

ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റെ(കെ എം എം എല്‍) ടൈറ്റാനിയം ഡായോക്‌സൈഡ് പിഗ്മെന്റ് യൂണിറ്റില്‍ നവംബര്‍ 24 ന് സങ്കല്‍പ്പിക അപകട ഭീഷണി കൃത്രിമമായി പുറപ്പെടുവിച്ചുകൊണ്ട് സൈറൻ മുഴങ്ങും. അപകട നിവാരണ…

കൊല്ലം :തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സൂക്ഷ്മപരിശോധനയില്‍ സ്വീകരിച്ച പത്രികകളുടെ വിവരം. തദ്ദേശ സ്വയംഭരണ സ്ഥാപനം, പത്രികകള്‍ എന്ന ക്രമത്തില്‍. ജില്ലാപഞ്ചായത്ത്-246, കോര്‍പ്പറേഷന്‍-554, മുനിസിപ്പാലിറ്റികള്‍-1000, ബ്ലോക്ക് പഞ്ചായത്തുകള്‍-1232, ഗ്രാമപഞ്ചായത്തുകള്‍-4341. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-…

കൊല്ലം: നാമനിര്‍ദേശപത്രിക സമര്‍പ്പണം വ്യാഴാഴ്ച അവസാനിച്ചപ്പോള്‍ 26 ഡിവിഷന്‍ ഉള്ള കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക്  ഏറ്റവും കുറവ് പത്രിക ലഭിച്ചത് കുലശേഖരപുത്ത്, 6 എണ്ണം. ഏറ്റവും കൂടുതല്‍ പത്രികകള്‍ 14 എണ്ണം, കുളത്തൂപ്പുഴയിലും ചടയമംഗലത്തുമാണ്…

കൊല്ലം: ജില്ലയില്‍ വ്യാഴാഴ്ച 596 പേര്‍ രോഗമുക്തരായി. 338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 331 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.…