കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രതിരോധവും മാര്‍ഗനിര്‍ദേശങ്ങളും സംബന്ധിച്ച ബോധവത്കരണം നല്‍കാനും അവ പാലിക്കുന്നത് ഉറപ്പുവരുത്താനും ആരോഗ്യവകുപ്പിന്റെ പ്രത്യേക സെല്ലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ-ഉപജില്ലാ തലങ്ങളിലും തദ്ദേശ സ്ഥാപന തലങ്ങളിലും…
കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച വരെ 13691 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്-246, ബ്ലോക്ക് പഞ്ചായത്തുകള്‍-1242, ഗ്രാമപഞ്ചായത്തുകള്‍-10631, മുനിസിപ്പാലിറ്റികള്‍-1000, കോര്‍പ്പറേഷന്‍-572…
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ, സ്ഥാനാർത്ഥികൾ പ്രചരണ സംഘങ്ങൾ, തുടങ്ങിയവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ കൊല്ലം: ഗൃഹസന്ദര്‍ശനത്തിന് പോകുന്ന സംഘത്തില്‍ അഞ്ചു പേരില്‍ കൂടാന്‍ പാടില്ല. രണ്ട് മീറ്റര്‍ അകലം പാലിച്ചു ആശയവിനിമയം നടത്തണം. സ്ഥാനാര്‍ഥിയും പ്രചരണ…
ജില്ലയില്‍ ബുധനാഴ്ച 693 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 577 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കം മൂലം 686 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും…
കൊല്ലം : തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നതായി പറഞ്ഞ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടയരുതെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. നേരത്തെ എഗ്രിമെന്റ് വെച്ച് തുടങ്ങി വരുന്ന പദ്ധതികള്‍ ചട്ടലംഘനത്തിന്റെ പേരില്‍ തടയാന്‍…
കൊല്ലം : ജില്ലയില്‍ ചൊവ്വാഴ്ച 682 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 622 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം മൂലം 674 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 3 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം…
കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് സംശയനിവാരണത്തിനായി ജില്ലാതലത്തില്‍ കലക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേര് ഫോണ്‍ നമ്പര്‍…
കൊല്ലം : കോവിഡിന് ശേഷമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന ശ്വസന വ്യായാമ മുറകളെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാസ് മീഡിയ വിഭാഗം നിര്‍മിച്ച പരിശീലന വീഡിയോയുടെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ…
കൊല്ലം : റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് 2021 ജനുവരി മുതല്‍ ഭക്ഷ്യധാന്യം ലഭിക്കില്ല. താലൂക്ക് സപ്ലൈ ഓഫീസ്, അക്ഷയകേന്ദ്രം, റേഷന്‍ കട എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ള സൗകര്യം വിനിയോഗിച്ച് ആധാര്‍ നമ്പര്‍ റേഷന്‍…
കൊല്ലം :ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞടുപ്പില്‍ പ്രചരണവും മറ്റും പരിസ്ഥിതി സൗഹൃദ ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രകാരം മാത്രമായിരിക്കണമെന്ന് ജില്ലാതല ഗ്രീന്‍പ്രോട്ടോക്കോള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.…