തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെ കാത്തു ചിഹ്നങ്ങള്‍ അനവധി. ചെണ്ട മുതല്‍ മൊബൈല്‍ ഫോണ്‍ വരെയുള്ള 75 ചിഹ്നങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം. കാര്‍ഷിക അഭിവൃദ്ധിയുടെ ചിഹ്നമായ വിളവെടുക്കുന്ന കര്‍ഷകന്‍, കലപ്പ, കൈവണ്ടി, സാധാരണക്കാരന്റെ…
വരണാധികാരിക്ക് കോവിഡ് പോസിറ്റീവ് കൊല്ലം: ചടയമംഗലം ഗ്രാമപഞ്ചായത്ത് വരണാധികാരിയായ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് നിരീക്ഷണ കാലാവധി കഴിയുന്നതുവരെ അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ എസ് നജീബ് ഖാന് വരണാധികാരിയുടെ പൂര്‍ണ…
കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിരീക്ഷിക്കുന്നതിന് സമിതി രൂപീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായ സമിതിയുടെ…
കൊല്ലം താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനപരിശോധനയും മുദ്രവയ്പ്പും നവംബര്‍ 20 നും 23 നും കോവിഡ് മാനദണ്ഡ പ്രകാരം നടക്കുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. സ്ഥാപന…
കൊല്ലം : ജില്ലയില്‍ തിങ്കളാഴ്ച 654 പേര്‍ കോവിഡ് രോഗമുക്തരായി. 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ തിരുമുല്ലാവരാത്തും ഗ്രാമപഞ്ചായത്തുകളില്‍ ഉമ്മന്നൂര്‍, ശാസ്താംകോട്ട പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. സമ്പര്‍ക്കം മൂലം 185 പേര്‍ക്കും…
കൊല്ലം ജില്ലയില്‍ ഞായറാഴ്ച 591 പേര്‍ കോവിഡ് രോഗമുക്തരായി. 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ശക്തികുളങ്ങരയിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ മൈനാഗപ്പള്ളി, വെളിയം, കുന്നത്തൂര്‍ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. ഇതര സംസ്ഥാനത്ത്…
ജില്ലയില്‍ ശനിയാഴ്ച 530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 693 പേര്‍ രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ മങ്ങാട്ടും മുനിസിപ്പാലിറ്റികളില്‍ പുനലൂരും ഗ്രാമപഞ്ചായത്ത് പരിധിയില്‍ തൃക്കോവില്‍വട്ടം, മയ്യനാട്, ആദിച്ചനല്ലൂര്‍, പെരിനാട്, ചാത്തന്നൂര്‍, പത്തനാപുരം, തെക്കുംഭാഗം, പന്മന,…
കൊല്ലം : റേഷന്‍ കാര്‍ഡില്‍ പേരുള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടെയും ആധാര്‍ സീഡിംഗ് അടിയന്തരമായി നടത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്‍ മുഖേനയും സിവില്‍ സപ്ലൈസ് സൈറ്റിലെ സിറ്റിസണ്‍ ലോഗിനിലൂടെയും…
എല്ലാ സ്ഥാപനമേധാവിമാരും അവരവര്‍ക്കനുവദിച്ചിട്ടുളള യൂസര്‍ ഐ ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ഇ-ഡ്രോപ്പില്‍ ലോഗില്‍ ചെയ്ത് സ്ഥാപനത്തില്‍ നിലവില്‍ ജോലി ചെയുന്ന ജീവനക്കാരുടെ വിവരങ്ങളും അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ്,…
കൊല്ലം : ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍/പെതുമേഖല/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നാഷണലൈസ്ഡ്/ജില്ലാ സഹകരണ ബാങ്കുകള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്നിവ 1959 ലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചസ് ആക്ട് പ്രകാരം 2020 സെപ്തംബര്‍ 30 ല്‍…