ജില്ലയില്‍ വെള്ളിയാഴ്ച 489 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു, 613 പേര്‍  രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ തൃക്കടവൂരും മുനിസിപ്പാലിറ്റിയില്‍ പുനലൂരും ഗ്രാമപഞ്ചായത്തുകളില്‍ തെക്കുംഭാഗം, ഇളമ്പള്ളൂര്‍, ശാസ്താംകോട്ട, ഇട്ടിവ, കുലശേഖരപുരം, ചവറ, തഴവ, പട്ടാഴി,…

കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയായി. ആകെ 2220425 വോട്ടര്‍മാര്‍. 19 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ഉള്ള പട്ടികയില്‍ സ്ത്രീകള്‍ 1177437 പേരും 1042969 പുരുഷന്മാരുമുണ്ട് കോര്‍പ്പറേഷന്‍ പരിധിയില്‍ 306365 വോട്ടര്‍മാരാണ്…

കൊല്ലം: ജില്ലയില്‍ വ്യാഴാഴ്ച 578 പേര്‍ രോഗമുക്തരായി. 399 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ തിരുമുല്ലാവാരം, വാളത്തുംഗല്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റിയില്‍ കരുനാഗപ്പള്ളി, പുനലൂര്‍ പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ ചവറ, ചിറക്കര, ചിതറ,…

കൊല്ലം :ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ചുമതലയുള്ള വരണാധികാരികള്‍, തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അബ്ദുല്‍ നാസര്‍ അറിയിച്ചു. വരണാധികാരികളുമായി ഓണ്‍ലൈനില്‍ നടത്തിയ യോഗത്തിലാണ് നിര്‍ദ്ദേശം.…

ജില്ലയില്‍ ബുധനാഴ്ച  679 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 779 പേര്‍  രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ ഉളിയക്കോവില്‍, കടപ്പാക്കട എന്നിവിടങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധികളില്‍ പെരിനാട്, ചാത്തന്നൂര്‍, ഇളമ്പള്ളൂര്‍, കുലശേഖരപുരം,…

കൊല്ലം :ശബരിമല  തീര്‍ത്ഥാടനവുമായി  ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡ പാലനം, ഭക്ഷ്യ സുരക്ഷ, ഏകീകൃത വിലവിവരം, ശുചിത്വം എന്നിവ സംബന്ധിച്ച പരിശോധനകള്‍  കര്‍ശനമാക്കാന്‍ വിവിധ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്ന്  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍…

കോടതി വിധിയെ തുടര്‍ന്ന് ശാസ്താംകോട്ട ഗ്രാമപഞ്ചയത്തിലെ സംവരണ നിയോജകമണ്ഡലങ്ങള്‍ ജില്ല കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. സ്ത്രീ - പനപ്പെട്ടി(01), മുതുപിലക്കാട്(05), കരിംതോട്ടുവ(06), മുതുപിലാക്കാട് വെസ്റ്റ്(09), രാജഗിരി(12), പള്ളിശ്ശേരിക്കര്‍ വെസ്റ്റ്(16), പള്ളിശ്ശേരിക്കല്‍…

കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച  431 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 431 പേര്‍ രോഗമുക്തരായി. 485 പേർ കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്, തൃക്കടവൂര്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കല്ലുവാതുക്കല്‍, വെളിയം, ആദിച്ചനല്ലൂര്‍, മയ്യനാട്,…

കൊല്ലം : ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് തീര്‍ത്ഥാടകര്‍ക്കിടയില്‍ രോഗവ്യാപനം തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലതയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗം പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി.…

കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച 454 പേര്‍ കോവിഡ് രോഗമുക്തരായി. 236 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്ടും ഗ്രാമപഞ്ചായത്ത് പരിധിയില്‍ വെട്ടിക്കവല, പന്മന ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. സമ്പര്‍ക്കം മൂലം 230 പേര്‍ക്കും…