ജില്ലയിലെ ഫിഷിംഗ് ഹാര്‍ബറുകളായ അഴീക്കല്‍, തങ്കശ്ശേരി, ശക്തികുളങ്ങര, നീണ്ടകര എന്നിവയും അനുബന്ധ ലേല ഹാളുകളും ഒക്ടോബര്‍ 31 ന് ഇറക്കിയ ഉത്തരവിലെ നിബന്ധനകള്‍ക്ക് വിധേയമായി നവംബര്‍ 15 ന് ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കുന്നതിന്…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്നതിനാല്‍    ഉദ്യോഗസ്ഥര്‍ പെരുമാറ്റച്ചട്ടം  കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം…

കൊല്ലം  ജില്ലയില്‍ വെള്ളിയാഴ്ച  671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 578 പേര്‍  രോഗമുക്തി നേടി. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 662 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം…

മുട്ടറ  മരുതിമല ഇക്കോ ടൂറിസം പദ്ധതി ജില്ലയുടെ  വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിസന്ധി…

ജില്ലയില്‍ വ്യാഴാഴ്ച  523 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 593 പേര്‍ രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ കരിക്കോട്ടും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍ ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ തൃക്കോവില്‍വട്ടം, പട്ടാഴി, കുളത്തൂപ്പുഴ, ഇളമാട്, തേവലക്കര, മയ്യനാട്,…

നാലര വര്‍ഷം കൊണ്ട് സര്‍ക്കാര്‍  നടപ്പിലാക്കിയ പദ്ധതികള്‍ മത്സ്യബന്ധന മേഖലയില്‍ കാതലായ മാറ്റം ഉണ്ടാക്കിയതായി ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ശക്തികുളങ്ങര നീണ്ടകര ഹാര്‍ബറു കളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ…

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നിര്‍വഹിച്ചു. ശിലാഫലകവും പ്രസിഡന്റ് അനാച്ഛാദനം ചെയ്തു. ജില്ലാ ആശുപത്രിയില്‍ കേരളപ്പിറവി…

കൊല്ലം :കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനും രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ മത്സ്യബന്ധനം നടത്തിയതിനും ഔട്ട്‌ബോര്‍ഡ് വള്ളങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. തങ്കശ്ശേരി മത്സ്യബന്ധന തുറമുഖത്തിലെ വിവിധ കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളില്‍ ഫിഷറീസ് വകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്…

നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി കലയ്‌ക്കോട് കയര്‍ വ്യവസായ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സ്ഥാപിച്ച ഡീഫൈബറിംഗ് മെഷീന്റേയും അനുബന്ധ ഉപകരണങ്ങളുടേയും  പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കയര്‍ വികസന വകുപ്പ് മന്ത്രി…

പേരയം ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ പുനരുദ്ധാരണം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. 22.8 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കുമ്പളം ബസ് സ്റ്റാന്‍ഡ് മുതല്‍  മൂപ്പന്‍തൊടി പൊയ്ക വരെയുഉള്ള 210…