പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി(പോക്‌സോ കേസ്) കേരള ഹൈക്കോടതി ജഡ്ജി എ ഹരിപ്രസാദ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതിവേഗം നീതി ലഭിക്കുന്നതിന് ഇത്തരം ഫാസ്റ്റ് ട്രാക്ക് കോടതികളുടെ പ്രവര്‍ത്തനം സഹായകമാകുമെന്നും…
സംസ്ഥാനത്തെ ആദ്യ കബഡി ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്ലത്ത് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ കബഡി ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ കായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വും ഊര്‍ജവും കൈവരുമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ…
ശൂരനാട് വടക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. സംസ്ഥാനത്തെ റവന്യൂ ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍…
മയ്യനാട്, തൃക്കടവൂര്‍, കൊല്ലം ഈസ്റ്റ് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മയ്യനാട് വില്ലേജ് ഓഫീസില്‍ നടന്ന നിര്‍മ്മാണോദ്ഘാടന പരിപാടിയില്‍ എം എല്‍ എ എം നൗഷാദ് ശിലാഫലകം…
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിലായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു. പുനലൂര്‍ നഗരസഭയില്‍ ആരംഭിച്ച കുടുംബശ്രീ ബസാര്‍ ഹോം ഷോപ്പി ഉദ്ഘാടനം…
ബീച്ച് ഗെയിംസിന്റെ ഭാഗമായി നടന്ന വ്യാപരോത്സവം മെഗാ നറുക്കെടുപ്പിലെ വിജയികളെ തിരഞ്ഞെടുത്തു. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എം മുകേഷ് എം എല്‍ എ ഒന്നാം സ്ഥാന ജേതാവിനെ തിരഞ്ഞെടുത്ത് നറുക്കെടുപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.…
ഫിഷറീസ് വകുപ്പ് ഓഖി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച കടല്‍സുരക്ഷാ സ്‌ക്വാഡുകള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണത്തിന്റെയും കടല്‍ക്ഷേഭത്തില്‍ മത്സ്യബന്ധനോപകരണങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ എട്ടു സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 11 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
ജില്ലയില്‍ ബുധനാഴ്ച 937 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 769 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 925 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത അഞ്ചു…
പുനലൂരിലെ നവീകരിച്ച ആറ് റിങ് റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിനു സമര്‍പ്പിച്ചു. തമിഴ്‌നാടിനോട് ഏറ്റവും അടുത്തുകിടക്കുന്ന ജില്ലയിലെ ഏകപട്ടണമാണ് പുനലൂര്‍. ഇവിടുത്തെ എല്ലാ റോഡുകളും അത്യാധുനിക രീതിയില്‍…