ചിറക്കര ഗ്രാമപഞ്ചായത്തിലെ വേവുകോണം കുളങ്ങര കല്ലുംപുറത്ത് മുട്ടയഴികം കനാല്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ജില്ലയില്‍ 129 കോടിയോളം രൂപ റോഡ് വികസനത്തിനായി ചെലവഴിച്ചിട്ടുണ്ടെന്നും ചിറക്കര ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുന്ന ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍…
മണ്‍ട്രോതുരുത്ത് പനയം നിവാസികളുടെ കാലങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്ന പെരുമണ്‍ പാലം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലത്തിന്റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനോപകാരപ്രദമായ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും പെരുമണ്‍…
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സാങ്കേതികപരമായ വികസനം റോഡ് നിർമ്മാണ മേഖലയിലും പ്രയോജനപ്പെടുത്താൻ സാധിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ.പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പുനലൂർ - പത്തനാപുരം - കോന്നി റോഡിന്റെ നിർമാണോദ്ഘാടനം…
ജില്ലയില്‍ ചൊവ്വാഴ്ച 721 പേര്‍ കോവിഡ് രോഗമുക്തരായി, 583 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഏഴു പേര്‍ക്കും സമ്പര്‍ക്കം മൂലം 574 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍…
കുണ്ടറ ഗ്രാമപഞ്ചായത്തിലെ തെറ്റിക്കുന്ന് വാര്‍ഡില്‍ നിര്‍മിച്ച സാക്ഷരത തുടര്‍വിദ്യാഭ്യാസ കേന്ദ്രവും കേന്ദ്രത്തിലേക്കുള്ള റോഡും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മന്ത്രി തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുടര്‍ വിദ്യാകേന്ദ്രത്തിന് 45 ലക്ഷം…
നെടുമ്പന ഗ്രാമപഞ്ചായത്തിലെ മീയണ്ണൂര്‍ സര്‍ക്കാര്‍ എല്‍ പി എസിലും മുട്ടയ്ക്കാവ് സര്‍ക്കാര്‍ എല്‍ പി എസിലും നിര്‍മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മികച്ച അടിസ്ഥാന-പശ്ചാത്തല സൗകര്യങ്ങള്‍ നടപ്പിലാക്കി…
കുണ്ടുമണിലെ പ്രദേശവാസികളുടെയും കര്‍ഷകരുടേയും ദീര്‍ഘ നാളത്തെ അവശ്യമായ കുണ്ടുമണ്‍ മുസ്ലിം ജമാ അത്ത്-ഏലാ റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് തുടക്കമായി. നിര്‍മ്മാണോദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. കര്‍ഷക ഗ്രാമമായ കുണ്ടുമണിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണര്‍വേകാന്‍ റോഡ്…
ആധുനിക ചികിത്സാ സംവിധാനങ്ങളൊരുക്കി സാധാരണക്കാരായ ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമെത്തിക്കുക സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. നീണ്ടകര താലൂക്ക് ആശുപത്രിയിലെ നിര്‍മ്മാണം പൂര്‍ത്തിയായ കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നീണ്ടകര,…
നാഷണല്‍ ട്രസ്റ്റ്-ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ് നടത്തി, 65 അപേക്ഷകള്‍ തീര്‍പ്പാക്കി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഓണ്‍ലൈന്‍ ഹിയറിങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. ലീഗല്‍ ഗാര്‍ഡിയന്‍ ഷിപ് സര്‍ട്ടിഫിക്കറ്റ് സംബന്ധമായ…
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് വില്ലേജ് ഓഫീസായി പണി പൂര്‍ത്തീകരിച്ച കുന്നത്തൂര്‍ താലൂക്കിലെ ശുരനാട് വടക്ക് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നവംബര്‍ 4 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി…