നെടുമ്പന ഗ്രാമപഞ്ചായത്തിലെ നല്ലിലയില്‍ ആരംഭിക്കുന്ന മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. നെടുമ്പന ഗ്രാമപഞ്ചായത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ നല്ലിലയുടെ സമഗ്ര വികസനം കോംപ്ലക്‌സിന്റെ വരവോടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.…
ജില്ലയിലെ ഫിഷിംഗ് ഹാര്‍ബറുകളായ അഴീക്കല്‍, തങ്കശ്ശേരി, ശക്തികുളങ്ങര, നീണ്ടകര എന്നിവയും അനുബന്ധ ലേല ഹാളുകളും ഒക്‌ടോബര്‍ 24 ന് ഇറക്കിയ ഉത്തരവിലെ നിബന്ധനകള്‍ക്ക് വിധേയമായി നവംബര്‍ എട്ടുവരെ പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കി.
കുരീപ്പുഴ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും കുരീപ്പുഴ സണ്‍ബേ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിഷയാവതരണ യോഗത്തില്‍ അവസാനമായി. യോഗത്തില്‍ പങ്കെടുത്തവര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദേശപ്രകാരം…
മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ കാഷ്യൂ കോര്‍പ്പറേഷനില്‍ 2000 തൊഴിലാളികള്‍ക്ക് പുതുതായി നിയമന ഉത്തരവ് നല്‍കി സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു. അയത്തില്‍ കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറി അങ്കണത്തില്‍ നടന്ന…
ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നല്‍കുന്ന വിദഗ്ദ ചികിത്സ സാധാരണക്കാരനും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. എം മുകേഷ്…
കൊല്ലം കോര്‍പ്പറേഷന്റെ ശുദ്ധജല വിതരണ വിപുലീകരണ പദ്ധതിയായ ഞാങ്കടവ് പദ്ധതിയില്‍പെട്ട 100 എം എല്‍ ഡി ജലശുദ്ധീകരണ ശാലയുടെ നിര്‍മ്മാണോദ്ഘാടനം പുന്തലത്താഴം വസൂരി ചിറയില്‍ നടന്ന ചടങ്ങില്‍ ജല വിഭവ വകുപ്പ് മന്ത്രി മന്ത്രി…
ജില്ലയില്‍ ഞായറാഴ്ച 838 പേര്‍ കോവിഡ് രോഗമുക്തരായി. 711 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ഇരവിപുരം, കച്ചേരി ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ തൊടിയൂര്‍, മൈനാഗപ്പള്ളി, വെളിനല്ലൂര്‍,…
കുണ്ടറ മണ്ഡലത്തിലെ പെരിനാട് പഞ്ചായത്തിലെ മാമൂട് ചുഴുവന്‍ ചിറ മുതല്‍ ഇടവട്ടം എല്‍ പി എസ് വരെയുള്ള റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. 129 ലക്ഷം രൂപ…
കൊല്ലം :വെള്ളിമണ്‍ സര്‍വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന പ്രാദേശിക പച്ചക്കറി വിപണിയായ കോപ് മാര്‍ട്ടിന്റെ ഉദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. വെള്ളിമണ്‍ സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പെരിനാട് ഗ്രാമപഞ്ചായത്ത്…
പത്തനാപുരത്തിന്റെ വികസന ചരിത്രത്തിലെ വലിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് പത്തനാപുരം ടൗണ്‍ സെന്റര്‍ മാള്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ നാടിനു സമര്‍പ്പിച്ചു. പത്തനാപുരത്തെ സിംഗപ്പൂര്‍ മോഡലാക്കി മാറ്റുമെന്ന് മുന്‍പ്…