തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ തലച്ചിറ ബണ്ട് നവീകരണ പദ്ധതി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ഗ്രാമതലത്തില്‍ ഉള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന, വൈസ്…

വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതു വിദ്യാഭ്യാസ യജ്ഞം വിജയത്തില്‍ എത്തിയതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പടപ്പക്കര ഗവണ്‍മെന്റ് എല്‍ പി ആന്റ് പ്രീ-പ്രൈമറി സ്‌കൂളിന്റെ പുതിയ മന്ദിരം നാടിന്…

കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏകീകൃത മാറ്റമാണ് ഉണ്ടായതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പരവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആയിരവല്ലി സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…

നെടുമ്പന ആശുപത്രിയില്‍ ഗൈനക്ക് വിഭാഗം ചികിത്സ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നെടുമ്പന ഗവണ്‍മെന്റ് ആശുപത്രിയിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  24 മണിക്കൂറും ചികിത്സ…

കൊല്ലം ജില്ലയിൽ ശനിയാഴ്ച 741 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 510 പേര്‍ രോഗമുക്തരായി. കൊല്ലം കോര്‍പ്പറേഷനില്‍ മതിലില്‍, മുണ്ടയ്ക്കല്‍, തൃക്കടവൂര്‍, നീരാവില്‍, കടവൂര്‍, കാവനാട് എന്നിവിടങ്ങളിലും മുന്‍സിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര പ്രദേശങ്ങളിലും…

പരവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലും സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സിസ്റ്റങ്ങളുടെ  പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് ആശുപത്രിയില്‍ 12…

കൊല്ലം:  പനയം, മണ്‍ട്രോതുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് അഷ്ടമുടി കായലിന് കുറുകേ നിര്‍മിക്കുന്ന പെരുമണ്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നവംബര്‍ മൂന്നിന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും.…

കൊല്ലം:  കാര്‍ഷിക, വ്യവസായ മേഖലകളിലെ   നവസംരംഭകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി  തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററി 'ഇന്നവേറ്റേഴ്‌സ്  മീറ്റ് 2020'  യുടെ  സി ഡി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗം ടി ഗിരിജാ…

സപ്ലൈകോ കാലാനുസൃതമായി മാറുകയാണെന്നും അവശ്യ ഉല്പന്നങ്ങളെല്ലാം സാധാരണക്കാര്‍ക്ക്  മിതമായ നിരക്കില്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ്  മന്ത്രി പി തിലോത്തമന്‍. കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ ചിറ്റുമലയിലും കൊല്ലം കോർപ്പറേഷൻ പരിധിയിലെ അഞ്ചാലുംമൂട്ടിലും പുതിയ…

തെന്നിശ്ശേരിമുക്ക്- നന്ദനത്ത്  മുക്ക്, തോപ്പില്‍ കടവ്- ആറ്റുപുറം റോഡ് എന്നിവ മന്ത്രി ജെ മെഴ്‌സികുട്ടിയമ്മ നാടിനു സമർപ്പിച്ചു  ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ തെന്നിശ്ശേരിമുക്ക്- നന്ദനത്ത്  മുക്ക് റോഡ്,  പടിഞ്ഞാറേകല്ലട ഐത്തോട്ടുവ വാര്‍ഡില്‍…