കരുനാഗപ്പള്ളി താലൂക്കില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നടത്തിയ സമാശ്വാസം 2018 പരാതി പരിഹാര അദാലത്തില്‍ നിരവധി പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. അയണിവേലിക്കുളങ്ങര ഫിഷറീസ് സ്‌കൂളിന് സമീപം മാലിന്യനിക്ഷേപം രൂക്ഷമാകുന്നുവെന്ന പരാതിയില്‍ അടിയന്തര…
വിനോദസഞ്ചാരം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ പേരുകേട്ട കേരളത്തിന് യോഗയുടെ സാധ്യതകളും പ്രയോജനപ്പെടുത്താനാകുമെന്ന് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ യോഗ വിദഗ്ധര്‍. അസോസിയേഷന്‍ ഓഫ് ടൂറിസം ഓര്‍ഗനൈസേഷന്‍സ് ഇന്‍ ഇന്ത്യ (അറ്റോയ്) സംഘടിപ്പിക്കുന്ന യോഗ അംസാബഡേഴ്‌സ് ടൂറിന്റെ ഭാഗമായാണ്…
കേരളത്തിലെ കരിമണല്‍ മേഖലയില്‍നിന്ന് ഖനനം ചെയ്‌തെടുക്കുന്ന ധാതുസമ്പത്ത് ഒരു കാരണവശാലും സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കരുനാഗപ്പള്ളിയിലെ വെള്ളനാതുരുത്തില്‍ സാമൂഹ്യപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ഏഴു…
ലൈഫ് മിഷന്റെ ഒന്നാംഘട്ടത്തില്‍ കൊല്ലം ജില്ലയില്‍ 2942 വീടുകള്‍ പൂര്‍ത്തീകരിച്ചു. പൂര്‍ത്തിയാകാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണമാണ് ഒന്നാംഘട്ടത്തില്‍ നടപ്പാക്കുന്നത്. ആകെ 3871 വീടുകളാണ് ജില്ലയില്‍ പൂര്‍ത്തികരിക്കാന്‍ ലക്ഷ്യമിടുന്നത്. 76 ശതമാനമാണ് ഇതുവരെയുള്ള നേട്ടം. ലൈഫ് മിഷന്‍…
കൊല്ലം ജില്ലയില്‍ 2000 കോടി രൂപയുടെ റോഡ് വികസന പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കൊട്ടാരക്കര റിംഗ് റോഡിന്റെ നിര്‍മാണോദ്ഘാടനവും നവീകരിച്ച റോഡുകളുടെ സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം,…
തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കി പൊതുമേഖലാ കശുവണ്ടി ഫാക്ടറികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ്-പരമ്പരാഗത തൊഴില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കശുവണ്ടി വികസന കോര്‍പറേഷന്റെ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനം ഇളമ്പള്ളൂര്‍ ഫാക്ടറിയില്‍ ഉദ്ഘാടനം…
ബാലവേലയ്‌ക്കെതിരെയുളള സന്ദേശം പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും എത്തിക്കുന്നതിനായി തൊഴില്‍വകുപ്പും ജില്ലാ ചൈല്‍ഡ് ലൈനും സംയുക്തമായി ബാലവേല വിരുദ്ധ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. കൊട്ടാരക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി…
സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ ചിന്നക്കട വരിഞ്ഞം ടവറിലുള്ള കൈരളി ഷോറൂമില്‍ കൈത്തറി സാരി മേള ആരംഭിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മധുര ചുങ്കുടി, ചെട്ടിനാട് കോട്ടണ്‍, പോളി കോട്ടണ്‍,…
സംസ്ഥാനത്തെ 35 ലക്ഷം വീടുകളില്‍ വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകളിലൂടെ 5000 കോടി രൂപ എത്തിക്കാനായി എന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേശിംഗനാട് റാപിഡ് ഡെവലപ്‌മെന്റ്…
കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ കരിമ്പനി സര്‍ക്കാര്‍ ഇടപെടലോടെ നിയന്ത്രണ വിധേയമായി എന്ന് മന്ത്രി കെ. രാജു അറിയിച്ചു. വില്ലുമല കോളനിയില്‍ പകര്‍ച്ചരോഗ പ്രതിരോധത്തിനായി കൊതുകുവല വിതരണം അടക്കമുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോളനി നിവാസികള്‍ക്ക്…