ചവറ മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് സിവില്‍ സര്‍വീസ് മേഖല ഗുണപരമായ മാറ്റത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജന സേവനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ സര്‍വീസ് സംഘടനകളും…
കശുവണ്ടി മേഖലയിലെ പ്രശ്‌നപരിഹാര ചര്‍ച്ച കശുവണ്ടി മേഖലയില്‍ വ്യവസായികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തൊഴില്‍ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആശ്രാമം…
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ സൗരോര്‍ജ്ജ വൈദ്യുതോത്പദാന കേന്ദ്രം ജി.എസ്. ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സോളാര്‍ വൈദ്യുതി യൂണിറ്റ് സ്ഥാപിക്കുകവഴി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വേറിട്ട മാതൃകയാണ് നാടിനു നല്‍കുന്നതെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞു.…
ഹരിതകേരളം മിഷനു കീഴില്‍ മാതൃകാ പദ്ധതിയായി പുലമണ്‍ തോട് നവീകരണം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ പി. അയിഷാ പോറ്റി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ഡോ.…
ആശങ്കവേണ്ടെന്ന് ഡി.എം.ഒ കുളത്തൂപ്പുഴ വില്ലുമല കോളനിയില്‍ യുവാവിന് കരിമ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കൊല്ലം ജില്ലയില്‍ പ്രതിരോധ നടപടികള്‍ ഊജ്ജിതമാക്കി. മണലീച്ചയിലൂടെയാണ് കരിമ്പനിയുടെ രോഗാണു പകരുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ…
കായലില്‍ നിന്ന് ശേഖരിച്ചത് മൂന്ന് ടണ്ണോളം മാലിന്യം അഷ്ടമുടിക്കായലില്‍ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനായി രംഗത്തിറങ്ങിയ കക്ക വാരല്‍ തൊഴിലാളികള്‍ പരിസ്ഥിതി ദിനത്തില്‍ പുതിയ മാതൃകയായി. രാജ്യാന്തര അംഗീകാരം നേടിയ അഷ്ടമുടി…
വനമേഖലയുടെ വ്യാപനത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനം ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. 33.33 ശതമാനം വനവത്കരണം എന്ന വിശാല ലക്ഷ്യത്തോടെയാണ് വനം വകുപ്പ് സാമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയത്. എന്റെ മരം,…
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ മൂന്ന് കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ലോക പരിസ്ഥിതിദിനാഘോഷത്തിന്റ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വടക്കേവിള ശ്രീനാരായണ…
കുളത്തൂപ്പുഴ മത്സ്യവിത്തുത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു മത്സ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുളത്തൂപ്പുഴ മത്സ്യ വിത്തുത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാധ്യമായ…
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം ഇപ്പോഴുള്ളതിന്റെ ഇരട്ടി കുട്ടികളെത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പനയം പണയില്‍ സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം…