ഹരിതകേരള സന്ദേശമുയര്‍ത്തി കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ജില്ലാഭരണകൂടത്തിന് സമ്മാനിച്ചു. ആശ്രാമം വൈറ്റ്ക്യൂബ് ആര്‍ട്ട് ഗ്യാലറിയില്‍ നടത്തിയ അവധിക്കാല ക്യാമ്പിലെ രചനകളില്‍ നിന്ന് തെരഞ്ഞെടുത്ത 10 ചിത്രങ്ങളാണ് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന് കുട്ടികള്‍തന്നെ…

കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പത്തനാപുരം ഡിവിഷന്‍ അംഗം അഡ്വ. എസ്. വേണുഗോപാലിനെ തെരഞ്ഞെടുത്തു. സി.പി.ഐ. പ്രതിനിധിയാണ്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 26 വോട്ടില്‍ വേണുഗോപാലിന് 22 വോട്ടുകളും എതിര്‍…

ആധുനിക സൗകര്യങ്ങളുള്ള ഇക്കോ സെന്ററിന് ഏരൂര്‍ ജംഗ്ഷനില്‍ വനം മന്ത്രി കെ.രാജു ശിലയിട്ടു. അഞ്ചല്‍ റേഞ്ച് ഓഫീസിന് കിട്ടിയ ഐ.എസ്.ഒ. അംഗീകാരം വനം വകുപ്പിന്റെ പ്രവര്‍ത്തന മികവിന്റെ തെളിവാണെന്ന് മന്ത്രി പറഞ്ഞു. വന്യജീവികള്‍ മൂലമുണ്ടാകുന്ന…

സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തിയ വനസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായി വനവിസ്തൃതി കൂടിയെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ആയൂര്‍ ജംഗ്ഷനില്‍ 1.90 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇക്കോ സെന്ററിന് ശിലയിടുകയായിരുന്നു അദ്ദേഹം. രാജ്യത്ത്…

മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു ആര്യങ്കാവ് - റോസ് മല റോഡിന്റെ നിര്‍മാണോദ്ഘാടനം വനം മന്ത്രി കെ. രാജു നിര്‍വഹിച്ചു. ആര്യങ്കാവ് പാലയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാലരുവി, ബോര്‍ഡിലോണ്‍ പ്ലോട്ട് എന്നിവയുടെ…

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടം നികത്തി പ്രവര്‍ത്തന ലാഭത്തിലേക്ക് തിരികയെത്തുകയാണെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കുണ്ടറ സിറാമിക്‌സ്, കെല്‍ കമ്പനികളുടെ നവീകരണ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…

വികസനക്കാഴ്ച്ചകളും തത്സമയ സേവനങ്ങളും പുത്തന്‍ അറിവുകളും സാംസ്‌കാരിക വിരുന്നും ഒത്തുചേര്‍ന്ന രാപ്പകലുകള്‍ കൊല്ലം നഗരത്തിന് സമ്മാനിച്ച നവകേരളം 2018 പ്രദര്‍ശന മേളയ്ക്ക് സമാപനം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും…

ചരക്കു സേവന നികുതി സംബന്ധിച്ച സംശയ നിവാരണത്തിന് നവകേരളം-2018 പ്രദര്‍ശന മേളയില്‍ അവസരം. ഇന്ന് (മേയ് 23) രാവിലെ 10.30ന് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ വിദഗ്ധര്‍ ജി.എസ്.ടിയുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കും. ജി.എസ്.ടി ഇന്റലിജന്‍സ് ഓഫീസര്‍മാരായ…

ശരിയായ ദിശയിലെ മാറ്റത്തിന്റെ ചിത്രമാണ് നവകേരളം-2018 പ്രദര്‍ശന മേളയിലെ സര്‍ക്കാര്‍ മിഷനുകളുടെ സ്റ്റാളുകളില്‍ തെളിയുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുന്ന ആര്‍ദ്രം, എല്ലാവര്‍ക്കും വീടൊരുക്കുന്ന ലൈഫ്, വെള്ളവും വൃത്തിയും വിളവും വീണ്ടെടുക്കുന്ന ഹരിതകേരളം, പൊതു…

നവകേരളം 2018നോടനുബന്ധിച്ചുള്ള സാംസ്‌കാരികോത്സവത്തില്‍ സംഗീത വിരുന്നുമായി മലയാളത്തിന്റെ പ്രിയ ഗായിക ലതികയും. നാളെ(മേയ് 24) രാത്രി ഏഴിന് ആശ്രാമം മൈതാനത്തെ വേദിയിലാണ് ലതികയും സംഘവും മലയാളികള്‍ മനസില്‍ താലോലിക്കുന്ന മധുര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത…