ശാസ്താംകോട്ട ബ്ലോക്കിലെ ശൂരനാട് വടക്ക് ഒന്നാം വാര്‍ഡിലെ തറയില്‍ പട്ടികജാതി കോളനിയില്‍ രാവിലെ തന്നെ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ എത്തി. പൂക്കൂടകളുമായി വരവേറ്റ കോളനി നിവാസികള്‍ ആവശ്യങ്ങളും പരാതികളും അദ്ദേഹത്തിനു മുന്നില്‍…
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ പാറ ലഭ്യതയും ന്യായവിലയും ഉറപ്പാക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയനുമായി പാറക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് നടത്തിയ യോഗത്തിലാണ് നിര്‍ദേശം. നിലവില്‍ ജില്ലാഭരണകൂടം…
സംസ്ഥാനത്തെ മൂവായിരം പാലങ്ങള്‍ പരിശോധിച്ച സാഹചര്യത്തില്‍ അറ്റകുറ്റപണി നടത്തേണ്ട 146 പാലങ്ങള്‍ എത്രയും വേഗം പുതുക്കി പണിയുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നവീകരിച്ച ഇടയ്ക്കിടം - കടയ്‌ക്കോട് റോഡ് സമര്‍പ്പണവും അറക്കടവ്…
സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നവീകരിച്ച കാര്യാലയം വകുപ്പ് ഡയറക്ടര്‍ പി. മേരിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഓഫീസുകളിലെ സൗകര്യങ്ങള്‍ വര്‍ധിക്കുന്നത് ജീവനക്കാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്ന് ഉദ്ഘാടക പറഞ്ഞു. ഓഫീസിലെത്തുന്നവര്‍ക്കെല്ലാം മികച്ച…
പതിനഞ്ചു മാസങ്ങള്‍ക്ക് ശേഷം രാജ്കുമാരിയും ഭര്‍ത്താവ് വീര്‍ സിംഗും കണ്ടുമുട്ടിയപ്പോള്‍ മുണ്ടയ്ക്കല്‍ സര്‍ക്കാര്‍ അഗതി മന്ദിരം വികാരഭരിതമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയായിരുന്നു. കുടുംബ വഴക്കിനെത്തുടര്‍ന്ന് നാഗ്പൂരിലെ വീടുവിട്ടിറങ്ങിയ രാജ്കുമാരി ഒടുവില്‍ നിറമനസ്സോടെ ഉറ്റവരുടെ പക്കലേക്ക് മടങ്ങി.…
കശുവണ്ടി മൂല്യവര്‍ധിത ഉത്പന്ന വൈവിധ്യവത്കരണത്തിന് പിന്നാലെ കശുവണ്ടി വികസന കോര്‍പറേഷന്‍ കശുമാങ്ങയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇനി വിപണയിലെത്തിക്കും. കാഷ്യു സോഡ, കാഷ്യു ജാം, കാഷ്യു സൂപ്പ് എന്നിവയ്ക്കായി പദ്ധതി തയ്യാറാക്കി കഴിഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ട്…
അറിവിലൂടെ സമ്പന്നനാകൂ ശാസ്ത്രത്തിലൂന്നി ശക്തനാകൂ എന്ന സന്ദേശവുമായി തദ്ദേശസ്വയംഭരണ വകുപ്പും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. ഡിജിറ്റല്‍ സാക്ഷരത, ഹരിതകേരളം,…
സംസ്ഥാന സാക്ഷരതാ മിഷന്റെ ട്രാൻസ്‌ജെൻഡർ തുടർവിദ്യാഭ്യാസ പദ്ധതി -സമന്വയത്തിന് കൊല്ലത്ത് തുടക്കമായി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെടുന്നവർക്ക് സമൂഹത്തിൽ തുല്യ സ്ഥാനവും നീതിയും ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് സർക്കാരിന്റേതെന്ന് ജില്ലാ പഞ്ചായത്ത് ഐ.ടി ഹാളിൽ ചടങ്ങ് ഉദ്ഘാടനം…
ഒട്ടേറെ സമരപോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടാനായ രാജ്യത്തിന്റെ ഭാവി ജനങ്ങളുടെ ഒരുമയിലാണ് നിലകൊള്ളുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ റിപബ്ളിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ശാസ്ത്ര - സാങ്കേതിക…
അജൈവ മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായ കൊല്ലം കളക്ട്രേറ്റില്‍ ഇലക്ട്രോണിക് മാലിന്യങ്ങളും പഴങ്കഥയാകുന്നു. കളക്ട്രേറ്റിലെ 26 ഓഫീസുകളില്‍ നിന്നായി ശേഖരിച്ച 4.45 ടണ്‍ ഇലക്ട്രോണിക് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.…
