വഴിയോര കച്ചവടത്തിന് ഭക്ഷസുരക്ഷാ മാനദണ്ഡം നിര്‍ബന്ധമാക്കാന്‍ ജില്ലാ ഭക്ഷ്യോപദേശക സമിതിയോഗത്തില്‍ നിര്‍ദേശം. എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനമനുസരിച്ച് വഴിയോരക്കച്ചവട സ്ഥലങ്ങളിലും ബേക്കറികള്‍, മത്സ്യവ്യാപാര കേന്ദ്രങ്ങള്‍, ഇറച്ചിക്കടകള്‍ എന്നിവടങ്ങളിലും പരിശോധന നടത്താന്‍ ജില്ലാ സപ്ലൈ…

 അതിജീവനത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് കൈത്താങ്ങു തേടിയാണ് ചവറ പട്ടത്താനം സ്വദേശി കൃഷ്ണകുമാര്‍ ജില്ലാ കളക്ടര്‍ക്കു മുന്നിലെത്തിയത്. മൂന്നു പതിറ്റാണ്ടിലേറെയായി കിടക്കയിലും വീല്‍ ചെയറിലുമായി കഴിയുന്ന ഈ യുവാവ് തന്നെപ്പോലുള്ളവര്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് നേരിടുന്ന…

മണികണ്ഠന്റെ മികവിന് ഉജ്ജ്വലബാല്യം പുരസ്‌കാരം ഭിക്ഷയാചിച്ചിരുന്ന ബാല്യത്തില്‍നിന്നും ഫുട്‌ബോള്‍ പ്രതിഭയായി വളര്‍ന്ന മണികണ്ഠന് ഉജ്ജ്വലബാല്യം പുരസ്‌കാരം. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ ഓഫീസ് മുഖേന നല്‍കുന്ന   25000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും…

ജില്ലയുടെ കാലോചിത സമഗ്ര വികസനം വിഭാവനം ചെയ്യുന്ന ജില്ലാ പദ്ധതി രേഖയുടെ കരടിന് ആസൂത്രണ സമിതിയുടെ അംഗീകാരമായി. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മയ്ക്ക് ജില്ലാ കലക്ടര്‍…

 * കൊതുകു നിവാരണം പരമപ്രധാനം- മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പകര്‍ച്ച രോഗ പ്രതിരോധത്തിനായി നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.…

ദുരിതങ്ങള്‍ വിട്ടൊഴിയാത്ത ജീവിതത്തില്‍ അനുവദിച്ചു കിട്ടിയ ധനസഹായത്തിനും തടസ്സം നേരിട്ട പുനലൂര്‍ കരവാളൂര്‍ സ്വദേശി ശെല്‍വന്‍ ഒടുവിലെത്തിയത് ജില്ലാ കലക്ടര്‍ ഡോ.എസ്. കാര്‍ത്തികയേന്റെ മുന്നില്‍. പുനലൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്തായ സമാശ്വാസം -…

ഔദ്യോഗികഭാഷയുടെ ഭാഗമായി ഉപയോഗിക്കുന്ന പദങ്ങള്‍ കാലോചിതമായിരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു.  കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഔദ്യോഗിക ഭാഷാ വകുപ്പ് സംഘടിപ്പിച്ച ഭരണഭാഷാ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മറ്റു ഭാഷാ പദങ്ങളെ…

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷങ്ങള്‍ക്ക് തുടക്കമായി.  കൊല്ലം സി.എസ്.ഐ കണ്‍വെന്‍ഷന്‍ ഹാളില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ആയിരക്കണക്കിന് പാവപ്പെട്ടവരുടെ ആശ്രയമാണ് സംസ്ഥാന ഭാഗ്യക്കുറിയെന്ന് മന്ത്രി പറഞ്ഞു.…

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും ആധുനിക സൗകര്യങ്ങളോടെ സ്മാര്‍ട്ട് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ചണ്ണപ്പേട്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് ശിലയിടുകയായിരുന്നു അദ്ദേഹം. ആകെയുള്ള 1664 വില്ലേജ് ഓഫീസുകളില്‍ പകുതിയും മൂന്ന്…

മൃഗസംരക്ഷണ വകുപ്പും എസ്.പി.സി.എ യും ചേര്‍ന്ന് നടത്തുന്ന ജില്ലാതല ജന്തുക്ഷേമ പക്ഷാചരണം മങ്ങാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എം. നൗഷാദ് എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം ചെറുവരുമാനവും നേടുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളുകളില്‍…