നാടിനെ പച്ചപ്പിലേക്ക് തിരികെയെത്തിക്കാനും ജലസമൃദ്ധി നിലനിര്‍ത്താനും ജൈവകൃഷിയുടെ വ്യാപനത്തിലൂടെ വിഷരഹിത പച്ചക്കറി ഉറപ്പാക്കാനും ശുചിത്വപാലനം ശീലമാക്കാനും സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളമിഷന്‍ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ സാര്‍ത്ഥകമാവുകയാണ്. കൊല്ലം കലക്‌ട്രേറ്റിന്റെ മാറിയ മുഖഛായ തന്നെയാണ് ഇതിന്…

അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വൈഷ്ണവിക്കും ഇളയ സഹോദരി വൈശാഖിക്കും സ്വപ്നതുല്യമായ ഒരു നിമിഷമായിരുന്നു അത്. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങിയിറങ്ങുമ്പോള്‍ തങ്ങളുടെ കൊച്ചുവീട്ടിലേക്ക് കയറിവരുന്നത് സാക്ഷാല്‍ ജില്ലാ കലക്ടര്‍. ആദ്യത്തെ…

പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്കുള്ള സര്‍ക്കാരിന്റെ വിള ഇന്‍ഷ്വറന്‍സ് തുക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വനം-കൃഷി-മൃഗസംരക്ഷണ മന്ത്രി കെ. രാജു കുളത്തൂപ്പുഴയില്‍ നിര്‍വ്വഹിച്ചു. ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഞ്ചല്‍ ബ്ലോക്കിലെ 44…

ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്‍ശനം വെള്ളവും വൃത്തിയും വിളവും വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യപത്രമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ. ജഗദമ്മ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍,…

പൊതുജനങ്ങള്‍ സഹകരിച്ചാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കൊല്ലം നഗരത്തെ പേവിഷമുക്തമാക്കുമെന്ന് മേയര്‍ വി.രാജേന്ദ്രബാബു പറഞ്ഞു. കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ് അങ്കണത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ പേവിഷവിമുക്ത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സായി ഓര്‍ഫനേജ് ട്രസ്റ്റുമായി ചേര്‍ന്നാണ്…

പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപകരും ഇടപാടുകാരുമായി യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഉമയനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുല്ലിച്ചിറ തെക്കുംകര ശാഖയുടെ ഉദ്ഘാടനം…

വിമാനത്തിലും കൊച്ചിമെട്രോയിലും ബോട്ടിലും ഒരു മള്‍ട്ടിമോഡല്‍ വിനോദയാത്ര കഴിഞ്ഞെത്തിയ ആവേശത്തിലാണ് മങ്ങാട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലേയും ഉളിയക്കോവില്‍ ടി. കെ. ഡി. എം. സ്‌കൂളിലേയും ഭിന്നശേഷിക്കാരായ നാല്‍പ്പതോളം കുട്ടികള്‍. ബുദ്ധിമുട്ടുകള്‍ ഭയന്ന് കുട്ടികളുമായി ദൂരയാത്രകള്‍…

13 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി  ഓഖി ചുഴലിക്കാറ്റില്‍പെട്ട് കടലില്‍ കുടുങ്ങിയ 13 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്നലെ കൊല്ലത്ത് എത്തിച്ചു. ഇതോടെ കൊല്ലം മേഖലയില്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 105 ആയി.     പുറംകടലില്‍ തിരച്ചില്‍…

പ്രതികൂല കാലാവസ്ഥയില്‍ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ ജില്ലയില്‍ 85 പേരെ രക്ഷിക്കാനായി. ഫിഷറീസ് വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ഒരു ബോട്ടും ബോട്ട് ഓണേഴ്സിന്റെ സഹായത്തോടെ ലഭ്യമായ രണ്ടു ബോട്ടുകളിലുമായാണ് രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിച്ചത്. ഇവയ്ക്കൊപ്പം…

 പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനം തുടര്‍ച്ചയായി രണ്ടാം ദിവസവും ജില്ലയില്‍ ശക്തമായി തുടരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും ഏകോപനം സാധ്യമാക്കിയാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം. ജില്ലാകലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നേരിട്ടാണ് ദുരിതാശ്വാസ…