കിലയുടെ നേതൃത്വത്തില്‍ പുതുക്കുളം ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍മാര്‍ക്കും അംഗങ്ങള്‍ക്കും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. 2024-2025 വാര്‍ഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്. കില ആര്‍ പിമാരായ സുധീന്ദ്ര ബാബു,…

കുടുംബശ്രീ യുവതികളുടെ സാമൂഹിക, സാംസ്‌കാരിക, ഉപജീവന ഉന്നമനത്തിനായി സംസ്ഥാനത്തുടനീളം രൂപീകരിച്ചിട്ടുള്ള ഓക്‌സിലിറി ഗ്രൂപ്പുകള്‍ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി എല്ലാ സി ഡി എസ്സുകളിലും ഓക്‌സോമീറ്റ് 2023 സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം യൂണിവെഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍…

പൂതകളം ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി 'പ്രതിഭോത്സവം', കലാകായിക മേള കോട്ടുകല്‍ക്കോണം ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക, അവരുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടനം ഇത്തിക്കര…

മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍ ആരാമഭംഗി ഒരുക്കി പഞ്ചായത്ത്. ചാത്തന്നൂര്‍ ശ്രീനാരായണ കോളേജ് ബസ്സ്റ്റാന്‍ഡിന് സമീപം കാടുമൂടികിടന്ന പ്രദേശത്ത് സ്‌നേഹാരാമം ഒരുക്കുകയാണ് ചിറക്കര ഗ്രാമപഞ്ചായത്ത്. കെ പി ഗോപാലന്‍ ഗ്രന്ഥശാലയുടെ  സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ചാത്തന്നൂര്‍ എസ് എന്‍…

പൊതു വിപണിയിലെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിനായി കണ്‍സ്യൂമര്‍ഫെഡ് ആരംഭിച്ച ക്രിസ്മസ് വിപണി   എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നത് ശക്തമായ വിപണി ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍…

പരിശീലനം

December 26, 2023 0

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ ആട്, പോത്ത്, മുയല്‍ വളര്‍ത്തലില്‍ സൗജന്യപരിശീലനം നല്‍കും. ആട് വളര്‍ത്തലില്‍ ജനുവരി എട്ടിനും ഒമ്പതിനും, പോത്തുകുട്ടി വളര്‍ത്തലില്‍ 24നും മുയല്‍ വളര്‍ത്തലില്‍ 29നുമാണ് പരിശീലനം. പേര് രജിസ്റ്റര്‍…

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍  കലക്ടറേറ്റ് അങ്കണത്തില്‍ ആരംഭിച്ച ക്രിസ്തുമസ് കേക്ക്  വിപണനമേളയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 12 കുടുംബശ്രീ യൂണിറ്റുകളാണ് വിപണനത്തിനായി എത്തിയിട്ടുള്ളത്. ഗുണമേന്മയുള്ളതും…

ക്രിസ്തുമസ് ന്യൂ ഇയര്‍ ഉത്സവകാല പരിശേധനകള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തണം. പരിശോധനയും എന്‍ഫോഴ്സ്മെന്റ് നടപടികളും ശാക്തീകരിക്കുന്നതിനായി…

പ്രതിസന്ധികാലങ്ങളിലും സംസ്ഥാന സർക്കാർ ജനങ്ങളെ ചേർത്ത് നിർത്തിയത് വഴി മികച്ച ജീവിത സാഹചര്യം ഉറപ്പാക്കാൻ ആയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ആശ്രാമം പ്രശാന്തി ഗാർഡൻസിൽ സംഘടിപ്പിച്ച കൊല്ലം നിയോജകമണ്ഡലത്തിലെ നവകേരള സദസിൽ…

നവകേരള നിർമ്മിതിയിലൂടെ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആശ്രാമം പ്രശാന്തി ഗാർഡൻസിൽ സംഘടിപ്പിച്ച കൊല്ലം നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈജ്ഞാനിക സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള…