ഏയ്ഞ്ചൽവാലിയിൽ ഫെബ്രുവരിയിൽ 400 പട്ടയം നൽകും: മന്ത്രി അഡ്വ. കെ. രാജൻ ബാക്കി പട്ടയങ്ങൾ മേയിൽ വിതരണം ചെയ്യും ഏയ്ഞ്ചൽവാലി മേഖലയിൽ 1600 പേർക്ക് പട്ടയം വിതരണം ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഫെബ്രുവരിയിൽ 400 പട്ടയങ്ങൾ…

ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ അതിർത്തികുറ്റി പിഴുതെറിയുന്ന വിനോദം കേരളത്തിൽ അവസാനിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. മുണ്ടക്കയം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. റീസർവേയ്ക്ക് ശേഷം രൂപീകരിക്കപ്പെടുന്ന എന്റെ ഭൂമി…

ദർഘാസ്

January 10, 2023 0

നെടുംകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് 2022-23 വാർഷിക പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ജനുവരി 25ന് 12.30 വരെ സ്വീകരിക്കും.…

ളാലം ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള 140 ബ്രഹ്മമംഗലം ഗവണ്‍മെന്റ് യു.പി.എസില്‍ നിര്‍മിച്ച മാതൃകാ പ്രീസ്‌കൂള്‍ അങ്കണവാടികൾക്ക് 2022-23 വർഷത്തേക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 24ന് പന്ത്രണ്ട് മണിക്കകം നൽകണം. വിശദവിവരത്തിന്…

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പീഡിയാട്രിക്സ് വിഭാഗത്തിലേക്ക് ഫ്രിഡ്ജ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 19ന് മണിക്കകം നൽകണം.19ന് വൈകിട്ട് മൂന്നിനാവും ക്വട്ടേഷൻ പരിശോധിക്കുക. ഫോൺ: 0481 2597279

ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ അഡ്വാൻസ് സർവേയിംഗ് കോഴ്സിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ അല്ലെങ്കിൽ സർവേയർ/ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഡിജിപിഎസ് കോഴ്സ്…

ക്ഷീരകർഷകർക്കു ധനസഹായം നൽകുന്നതിനുള്ള ക്ഷീരശ്രീ വെബ് പോർട്ടലിന്റെ പ്രവർത്തനം വാഴൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ക്ഷീര വികസന വകുപ്പു നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള 20 ഗ്രാമപഞ്ചായത്തിൽ കോട്ടയം ജില്ലയിൽ നിന്നു വാഴൂരും ഉൾപ്പെട്ടിട്ടുണ്ട്. 50…

സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേയ്ക്ക് കായികതാരങ്ങളുടെ കോട്ടയം ജില്ലാതല സെലക്ഷൻ ജനുവരി 12ന് ചങ്ങനാശേരി എസ്.ബി. കോളജ് മൈതാനത്ത് നടക്കും. 2023-24 വർഷത്തേയ്ക്ക് അത്ലറ്റിക്സ്, വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ,…

ഏയ്ഞ്ചൽവാലിയിൽ ഈ വർഷം 1600 പട്ടയം വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. കൂട്ടിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഏയ്ഞ്ചൽവാലിയിൽ നിരുപാധിക പട്ടയം…

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് തിങ്കളാഴ്ച മുതൽ ജനുവരി 15 വരെ അടച്ചിടാൻ കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക്…