എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില് പേരു രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതകർക്കു ബാങ്കുകൾ മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ നിലവിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ വേണം അപേക്ഷ സമർപ്പിക്കാൻ. 21-50 പ്രായപരിധിയിലുള്ളവർക്ക് വ്യക്തിഗത സംരംഭത്തിന്…

കോട്ടയം: ഓണക്കാലത്ത് ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കി അളവ് തൂക്കത്തിലുണ്ടാകുന്ന വെട്ടിപ്പു തടയുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെ മിന്നൽ പരിശോധന നടത്തും. ഇതിനായി ലീഗൽ മെട്രോളജി ഓഫീസിൽ കൺട്രോൾ…

മരണാന്തരം നേത്രപടലം ദാനംചെയ്യുന്നതിലൂടെ മറ്റൊരാൾക്കു കൂടി കാഴ്ചയുടെ സൗഭാഗ്യം പകർന്നു നൽകാൻ കഴിയുമെന്നും രക്തദാനം പോലെ തന്നെ എല്ലാവർക്കും ഏറ്റെടുക്കാൻ കഴിയുന്ന ഒരു സത്കർമ്മമാണ് നേത്ര ദാനമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി…

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം ഖാദി വിപണനമേള കേരളാ ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്ന് (ഓഗസ്റ്റ് 30) ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനവും ആദ്യവിൽപനയും കേരളാ ബാങ്ക് ഡയറക്ടർ കെ.ജെ. ഫിലിപ്പ്…

നവീകരണത്തിനൊരുങ്ങി കരൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ അന്തിനാട് കുളം. ജലസേചന വകുപ്പിൽനിന്ന് അനുവദിച്ച 29 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം. ജോസ് കെ. മാണി എം.പി ജലസേചനവകുപ്പുമന്ത്രി മന്ത്രി റോഷി അഗസ്റ്റിനുമായി നടത്തിയ ചർച്ചയിലൂടെയാണ്…

വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള കെ-ടെറ്റ് പരീക്ഷാ കേന്ദ്രങ്ങളായ ഗവൺമെന്റ് മോഡൽ എച്ച്.എസ്. കോട്ടയം, എം.ടി സെമിനാരി എച്ച്.എസ്. കോട്ടയം, മൗണ്ട് കാർമ്മൽ എച്ച്.എസ് കോട്ടയം എന്നീ കേന്ദ്രങ്ങളിൽ 2022 ഫെബ്രുവരിയിലും മുൻവർഷങ്ങളിലും പരീക്ഷയെഴുതി വിജയിച്ചു…

ക്ഷീര വികസനവകുപ്പിറെ കന്നുകുട്ടികളെ ദത്തെടുക്കൽ പദ്ധതിയിലേക്ക് കർഷകർക്ക് അപേക്ഷിക്കാം. കഴിഞ്ഞ വർഷം കുറഞ്ഞത് 500 ലിറ്റർ പാൽ ക്ഷീര സംഘങ്ങളിൽ നൽകിയവർക്ക് അതത് ക്ഷീരസംഘം വഴി അപേക്ഷിക്കാം. സെപ്റ്റംബർ ആറിനകം ബ്ലോക്ക് ക്ഷീരവികസന ഓഫീസർക്കാണ്…

കോട്ടയം ജില്ലയിലെ ഗ്രാമ - ബ്ലോക്ക് - ജില്ലാപഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഇലക്ട്രിക്കൽ പ്രവർത്തികളുടെ എസ്റ്റിമേറ്റ് പരിശോധിച്ച് സാങ്കേതികാനുമതി നൽകുന്നതിനുള്ള ടെക്നിക്കൽ കമ്മിറ്റി അംഗമാകാൻ പൊതുമരാമത്ത് വകുപ്പ് ( ഇലക്ട്രിക്കൽ), കെ.എസ്.ഇ.ബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവിടങ്ങളിൽനിന്നും…

പുതുപ്പള്ളി ഐ.എച്ച്.ആർ.ഡിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം. കേം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വിശദവിവരത്തിന് ഫോൺ: 8547005040, 9447568549,…

നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാർഷികപദ്ധതി 2022 - 23 മായി ബന്ധപ്പെട്ട ഗുണഭോക്തൃ ഗ്രാമസഭകൾ ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ നാലുവരെ വിവിധ വാർഡുകളിലായി നടത്തും. വിശദവിവരത്തിന് പഞ്ചായത്തോഫീസുമായോ വാർഡ് മെമ്പർമാരുമായോ ബന്ധപ്പെടണം.