ജില്ലാ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്‌സ്മാൻ ഓഗസ്റ്റ് 31ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വാഴൂർ ബ്ലോക്ക് പഞ്ചായത്തോഫീസിൽ വച്ച് സിറ്റിങ് നടത്തും. തൊഴിലാളികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർക്ക്…

നഗര-ഗ്രാമ ഭേദമില്ലാതെ സ്വയം തൊഴിൽ സംരംഭങ്ങൾ യഥാർഥ്യമാക്കുകയാണ് 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' എന്ന പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നതെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സംരംഭക വർഷം 2022-23 ന്റെ…

ജില്ലാ എപ്ലോയ്മെന്റ് എക്ചേഞ്ച് വഴി നടപ്പാക്കുന്ന ശരണ്യ സ്വയംതൊഴിൽ പദ്ധതിയിലൂടെ ജില്ലയിൽ 33.50 ലക്ഷം രൂപ വായ്പയായി അനുവദിച്ചു. 67 അപേക്ഷകർക്ക് 50000 രൂപ വീതം വായ്പ അനുവദിക്കാൻ ശരണ്യ ജില്ലാതല സമിതിയാണ് തീരുമാനിച്ചത്.…

- വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം കോട്ടയം: തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ, വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കൽ പ്രവർത്തനങ്ങൾക്കു ജില്ലയിൽ തുടക്കം. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും www.nvsp.in ,…

2022-23 സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാ വ്യവസായ കേന്ദ്രവും പനച്ചിക്കാട് ഗ്രാമപഞ്ചായത്തും ചേർന്ന് സംരംഭകർക്കായി ലോൺ, ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഉദ്ഘാടനം ചെയ്തു. ഗ്രാമീൺ…

കോട്ടയം ജില്ലയിലെ വേമ്പനാട് കായലിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യ സംരക്ഷണവും പരിപാലനവും എന്ന പദ്ധതിയിൽ പ്രോജക്ട് കോ- ഓർഡിനേറ്ററെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലുള്ള കരാർ നിയമനമാണ്. ബി.എഫ്. എസ്.സി/ എം.എഫ്.എസ്.സി/ എം.എസ്.സി ഇൻഡസ്ട്രിയൽ…

കാർഷിക വിളകളെ നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണകൂടം ഏകാരോഗ്യം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'പാഠം ഒന്ന് ഒച്ച്'  ജനകീയ ക്യാമ്പയിനും  പരിശീലന പരിപാടിയും കാഞ്ഞിരപ്പള്ളിയില്‍ ആരംഭിച്ചു. ബ്ലോക്ക്തല ഉദ്ഘാടനം അഡ്വ.സെബാസ്റ്റ്യൻ…

കോട്ടയം: കാഴ്ചയുടെ വസന്തം തീർത്ത് ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങി വൈക്കത്തെ പൂപ്പാടങ്ങൾ. ഓണവിപണി ലക്ഷ്യമാക്കി 'നിറവ്' പദ്ധതിയുടെ രണ്ടാം ഘട്ടമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച 'ഓണത്തിന് ഒരു കുട്ട പൂവ്്' പദ്ധതിയ്ക്ക് നൂറുമേനി…

കോട്ടയം: സംസ്ഥാന സർക്കാർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ ആറു മുതൽ ഒമ്പതു വരെ തിരുനക്കര മൈതാനത്ത് നടക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഓണാഘോഷവുമായി…

കോട്ടയം: ആഫ്രിക്കൻ ഒച്ച് ഭീഷണി നേരിടുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'പാഠം ഒന്ന് - ഒച്ച്' സമഗ്ര കർമപരിപാടിക്കു തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജില്ലാ കളക്ടർ ഡോ: പി.കെ.…