കോഴിക്കോട്:   കോവിഡ് നിയന്ത്രണ വിധേയമാകാത്തതിനാൽ ഈ അധ്യയനവർഷത്തെ പ്രവേശനോത്സവം ഇന്ന് (ജൂൺ 1 ) ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംസ്ഥാന തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിക്കും. കുട്ടികൾക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള വിവിധ പരിപാടികളാണ്…

കുറവ് ഒന്നര മാസത്തിനു ശേഷം പോസിറ്റീവ് 857, *ടി.പി.ആര്‍ 12.41%* കോഴിക്കോട്: ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഒന്നരമാസത്തിന് ശേഷം ആയിരത്തിന് താഴെ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് (മെയ് 31) 857 പേര്‍ക്കാണ്…

കോഴിക്കോട്: കടൽക്ഷോഭത്തിൽ തകർന്ന കാപ്പാട് തീരദേശ റോഡിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാപ്പാട് തീരദേശ റോഡ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ തന്നെ പ്രധാന…

രോഗമുക്തി 2669, *ടി.പി.ആര്‍ 13.78%* കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1306 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ടുപേർക്ക് പോസിറ്റീവായി. 17…

രോഗമുക്തി 1493, ടി.പി.ആര്‍ 15.21% കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1697 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 35…

കോഴിക്കോട്:   കോവിഡ് പോസിറ്റീവായവരില്‍ പ്രത്യേക പരിചരണം ആവശ്യമായ ഗര്‍ഭിണികള്‍, കുട്ടികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തനസജ്ജമായതായി ജില്ലാ…

കോഴിക്കോട്:  ജില്ലയിൽ ഇന്ന് (മെയ് 27)1521 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ഒരാൾക്ക് പോസിറ്റീവായി. 15 പേരുടെ ഉറവിടം വ്യക്തമല്ല.…

കോഴിക്കോട്:   പൊറ്റമ്മല്‍ കവലക്കു സമീപത്തെ കോളാട്ടുകുന്ന് കോളനി ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. കോളനി നിവാസികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതസാഹചര്യങ്ങള്‍ വിവരിക്കുന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് സന്ദര്‍ശനം. വൃത്തിയുള്ള ശൗചാലയം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ കോളനിയിലില്ലെന്നും കുട്ടികള്‍ക്കായുള്ള…

1817 പേര്‍ക്ക് കൂടി പോസിറ്റീവ്, *ടി.പി.ആര്‍ 15.16 %* കോഴിക്കോട്: ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു. 1817 പേര്‍ക്കാണ് ഇന്ന് (മെയ് 26) രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ…

കോഴിക്കോട്:    ജില്ലയിൽ കോവിഡ് വ്യാപന തോത് കുറയുന്നു. കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ 28.7 ശതമാനം വരെ ഉയർന്ന ടി.പി. ആർ ഇപ്പോൾ 19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ വരെയുളള ആഴ്ചയിൽ ജില്ലയിൽ 30…