പദ്ധതി വഴി നെൽകൃഷിക്ക് വലിയതോതിൽ പ്രയോജനം ലഭിക്കും - മന്ത്രി കെ കൃഷ്ണൻ കുട്ടി കോഴിക്കോട്: കൊയിലാണ്ടി, ഉള്ളിയേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന രാമർ പുഴയ്ക്ക് കുറുകെ ചിറ്റാരിക്കടവിൽ നിർമ്മിച്ച റഗുലേറ്റര്‍ കം ബ്രിഡ്ജ് ജലവിഭവ…
കോഴിക്കോട്: നിര്‍മാണം പൂര്‍ത്തിയാക്കിയ കോരപ്പുഴ പുതിയ പാലം ഇന്ന് (ഫെബ്രുവരി 17) വൈകുന്നേരം 5.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിക്കും. എലത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഗതാഗത…
വ്യാഴാഴ്ച പ്രേക്ഷകര്‍ക്കായി തുറന്നുകൊടുക്കും കോഴിക്കോട്: ആസ്വാദകര്‍ക്ക് പുതിയ ചലച്ചിത്രാനുഭവം സമ്മാനിക്കാനായി അത്യാധുനികരീതിയില്‍ നവീകരിച്ച കൈരളി, ശ്രീ തിയേറ്ററുകള്‍ പ്രദര്‍ശനത്തിനൊരുങ്ങി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലോകോത്തരനിലവാരത്തില്‍ പുതുക്കിപ്പണിത തിയേറ്റര്‍സമുച്ചയം വ്യാഴാഴ്ച(ഫെബ്രുവരി 18) വൈകീട്ട്…
രോഗമുക്തി 866 കോഴിക്കോട്: ജില്ലയില് ഇന്ന് 424 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി.…
കോഴിക്കോട്: പേരാമ്പ്ര കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റെ തുടർപ്രവർത്തനം എന്ന നിലയിൽ ഇന്നൊവേഷൻ ഹബ് പ്രാവർത്തികമാക്കുമെന്ന് തൊഴിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. പേരാമ്പ്ര മണ്ഡലം വികസന ആശയ വിനിമയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു…
രോഗമുക്തി 639 കോഴിക്കോട്: ജില്ലയില് ഇന്ന് 476 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി.…
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ വനിതാശിശുക്ഷേമ വകുപ്പിനു കീഴില്‍ കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് കാമ്പസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു . രാജ്യവും ലോകവും ശ്രദ്ധിക്കുന്ന സംരംഭമാണ് ജെന്‍ഡര്‍ പാര്‍ക്ക്. ഈ…
കോഴിക്കോട്: സര്ക്കാര് ആശുപത്രികള്‍ അഭിമാനകരമായ രീതിയില്‍ മാറിവരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കോഴിക്കോട് ബീച്ച് ഗവ.ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബും നവീകരിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകളും മൈക്രോ ബയോളജി ലാബും…
കോഴിക്കോട് ജില്ലയില് ഇന്ന് (ഫെബ്രുവരി 12) 521 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 514 പേര്‍ക്കാണ് രോഗം…
ലിംഗസമത്വ സമ്മേളനത്തിന് തുടക്കം കോഴിക്കോട്: സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരെ സഹായിക്കാനും അവരുടെ ഉന്നമനത്തിനുമായി സാമൂഹിക വ്യാപാര സംരംഭങ്ങള്‍ ഉയര്‍ന്നു വരണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ .ശൈലജ ടീച്ചര്‍. സ്ത്രീകളെയും ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തെയും പല മേഖലകളിലും ഇനിയും…