ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫയുടെ നേതൃത്വത്തില്‍ നടത്തി. ആകെ 14 കേസുകള്‍ പരിഗണിച്ചു. ആറു കേസുകള്‍ ഉത്തരവിനായി മാറ്റി. സുല്‍ത്താന്‍ബത്തേരി സ്വദേശി…
കാര്‍ഷിക മേഖല ഉദ്പാദനക്ഷമവും സുസ്ഥിരവും ലാഭകരവുമാകണമെന്ന് കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെയും ഡയറക്ടര്‍ ജനറലായ ഡോ. ത്രിലോചന്‍ മഹാപത്ര പറഞ്ഞു. പോഷകമൂല്യമുള്ളതും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പു വരുത്തണമെന്നും…
ജില്ലയില്‍ വൈദ്യുതി രംഗത്ത് 444.52 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. കുന്നമംഗലത്ത് 220 കെ.വി ജിഎസ്‌ഐ സബ്‌സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണങ്ങള്‍ സമയബന്ധിതമായി…
ഇരിങ്ങല്‍ സര്‍ഗാലയയില്‍ എട്ടാമത് അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഈ മാസം 20 ന് തുടക്കമാകും. വൈകീട്ട് 6.30 ന് വിനോദസഞ്ചാരവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. തൊഴില്‍ എക്‌സൈസ് വകുപ്പ്മന്ത്രി ടി.പി…
പന്നൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ച് കോടിയും കാരാട്ട്…
എച്ച്.ഐ.വി അണുബാധ 2030 ഓടെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുക എന്ന സന്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ ഏയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ യൂണിറ്റും സംയുക്തമായി ജില്ലാതല ഏയ്ഡ്‌സ് ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു.…
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജനകീയപിന്തുണയോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെയും ഊട്ടുപുരയുടെയും ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പേരാമ്പ്ര മേഴ്‌സി കോളജ് ആണ് രോഗികള്‍ക്കും…
സ്ത്രീ കൂട്ടായ്മയുടെ പുത്തന്‍ സംരംഭമായി കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ ആരംഭിക്കുന്ന ആദ്യ സ്ത്രീ സൗഹൃദ മഹിളാമാളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നൂറുകണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും ഒഴുകിയെത്തിയ ചടങ്ങില്‍ ഉത്സവാന്തരീക്ഷത്തിലാണ് മഹിളാമാള്‍…
ഹോട്ടലുകള്‍ ആരോഗ്യദായകമായ ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം - മുഖ്യമന്ത്രി അര്‍ബുദ രോഗികള്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ത്രിതല കാന്‍സര്‍ സെന്ററും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അത്യാധുനിക…
ജനങ്ങളെ വഞ്ചിച്ച് പണം തട്ടുന്ന മണിമാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിയമസഭാ സമിതി ചെയര്‍പേഴ്‌സണ്‍ ഐഷാപോറ്റി എം.എല്‍.എ ആവശ്യപ്പെട്ടു. സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിയമസഭാ സമിതി സിറ്റിംഗില്‍ കേസുകള്‍…