ജില്ലയുടെ പുതിയ കലക്ടറായി സീറാം സാംബശിവറാവു ചുമതലയേറ്റു. വ്യാഴാഴ്ച്ച രാവിലെ 10.30 നാണ് അദ്ദേഹം ചുമതലയേറ്റത്. ആന്ധ്രാ വിജയവാഡ സ്വദേശിയായ ഇദ്ദേഹം റിട്ടയേര്‍ഡ് റെയില്‍വേ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ എസ് വെങ്കിട്ടരമണയുടെയും എസ്.സക്കുഭായിയുടെയും മകനാണ്. 33…
നാളികേര കൃഷിയെ പ്രോത്സാഹിപ്പിച്ച് ശുദ്ധമായ വെളിച്ചെണ്ണ ലോകവിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നാളികേര കൃഷിയില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം വിത്തു തേങ്ങയുടെ ഉദ്പാദനകുറവാണ്. ഉദ്പാദനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി…
ഗവ. മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച, പവര്‍ ലോണ്‍ട്രി, സ്‌ട്രോക്ക് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തൊഴില്‍ എക്‌സൈസ് വകുപ്പ്…
കോഴിക്കോട് ജില്ലയില്‍ പുതുതായി നിര്‍മ്മിച്ച റീജിയണല്‍ വാക്‌സിന്‍ സ്റ്റോര്‍ ആന്റ് ട്രെയിനിങ് സെന്റര്‍ ഓഡിറ്റോറിയം ആരോഗ്യ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ശരിയായ രീതിയില്‍…
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം ജില്ലയില്‍ വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. നവംബര്‍ പത്തു മുതല്‍ 12 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ ചരിത്രപ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, പ്രഭാഷണം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വിവര…
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിലെ വനിത വിശ്രമകേന്ദ്രത്തിലെ അമ്മമാര്‍ക്കുളള മുലയൂട്ടല്‍ കേന്ദ്രം സമര്‍പ്പിച്ചു. ദേശീയ ആരോഗ്യനയത്തിന്റെ ഭാഗമായി കസ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷിതബോധത്തോടെ സ്വതന്ത്രമായി സമ്മതിക്കാന്‍ കാത്തിരിപ്പ് കേന്ദ്രവും കൈകുഞ്ഞുങ്ങളായി എത്തുന്നവര്‍ക്ക് മുലയൂട്ടുന്നതിന് സ്വകാര്യതയും ഉറപ്പാക്കാന്‍ പൊതു ഇടങ്ങളില്‍…
കോഴിക്കോട്: വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബന്ധതയും സേവന മനോഭാവവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാഭരണ കൂടം ആരംഭിച്ച ക്യാമ്പസസ് ഓഫ് കോഴിക്കോട് വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ഒരു വര്‍ഷത്തിനിടെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ മികച്ച…
കേരള നേവല്‍ യൂണിറ്റ് 9 കായിക വിനോദ പരിശീലന കേന്ദ്രമായി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ഇതിനായി സ്ഥലം എം.പിയുടെ കോര്‍പ്പറേഷന്റെയും സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 9 കേരള…
നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് ഏത് തരം പ്രവര്‍ത്തനം നടക്കുമ്പോഴും അതില്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്തി മുന്നോട്ടു പോകാന്‍ കഴിയണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ . കോഴിക്കോട് കോര്‍പറേഷന്‍ ഒന്നാം വാര്‍ഡില്‍ 3…
കോഴിക്കോട്: വടകര, ബാലുശ്ശേരി, പേരാമ്പ്ര കേന്ദ്രങ്ങളില്‍ എ.ബി.സി പ്രോജക്ട് വീണ്ടും സജീവമാക്കാന്‍ ജില്ലാപഞ്ചായത്ത് യോഗത്തില്‍ തീരുമാനം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കാനും പേപ്പട്ടി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കാലതാമസം ഒഴിവാക്കുന്നതിന് സ്വകാര്യ…