താനൂര്‍ - തെയ്യാല റെയില്‍വെ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിന് മുന്നോടിയായി ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. റെയില്‍വെ ഗേറ്റ് അടച്ചിടുന്നത്…
രണ്ട് ദിവസങ്ങളിലായി തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടന്ന സംസ്ഥാന പുരുഷ-വനിത പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 96 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ഓവറോൾ കീരീടം നേടി. 89 പോയിന്റുമായി ആലപ്പുഴ രണ്ടാം സ്ഥാനവും…
മലപ്പുറം ജില്ലയിൽ ഞായറാഴ്ച (ഡിസംബര്‍ 12) 212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 4.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,488…
മലപ്പുറം ജില്ലയിൽ ശനിയാഴ്ച (ഡിസംബര്‍ 11) 192 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 4.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,479…
പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വൊ ഖൊ- വൊ ഖൊ ദേശീയ ചാമ്പ്യൻമാരെയും നിറമരുതൂരിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ആദരിച്ചു എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിറമരുതൂരിലെ…
കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ദേശീയ-അന്തർദേശീയ നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കാൻ വേണ്ടിയാവണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുന്ന 46 മത് സംസ്ഥാന സിനിയർ വനിതാ - പുരുഷ പവർ…
ഓണ്‍ലൈന്‍ പഠനത്തിന് ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനില്‍ നിന്ന് ടാബ് സ്വീകരിച്ച സന്തോഷത്തിലാണ് അഞ്ച് വിദ്യാര്‍ഥികള്‍. ജില്ലാ വികസന കമ്മീഷണറുടെ സുഹൃത്ത് സംഭാവനയായി നല്‍കിയ തുക ഉപയോഗിച്ചാണ് മികച്ച പഠനം ഉറപ്പാക്കാനായി…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 09) 161 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 6,615…
സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി അസംഘടിത തൊഴിലാളികള്‍ക്കുള്ള ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്ന ഇ-ശ്രം പദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍ അസംഘടിത തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിന് ട്രേഡ് യൂണിയനുകളുടെയും സന്നദ്ധ സംഘടനകളുടെയും ഇതുമായി…
ജലജീവന്‍ മിഷന്‍ പദ്ധതി ജില്ലയില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാതലജലശുചിത്വ മിഷന്‍ യോഗത്തിലാണ് തീരുമാനം. പദ്ധതിയിലൂടെ 2024 ഓടു കൂടി…