ആകര്‍ഷകമായ വിലക്കിഴിവോടെ ഖാദി ബോര്‍ഡിന്റെ ക്രിസ്തുമസ്, പുതുവത്സര മേളക്ക് ജില്ലയില്‍ തുടക്കമായി. കോട്ടപ്പടിയിലെ ഖാദിഗ്രാമ സൗഭാഗ്യ-ഖാദി വില്പന കേന്ദ്രത്തില്‍ നടന്ന മേളയുടെ ജില്ലാതല ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ സി.സുരേഷ് നിര്‍വഹിച്ചു. ജില്ലാ ഖാദിഗ്രാമ വ്യവസായ…

സമ്പൂര്‍ണ നിരക്ഷരത നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പഠ്‌ന ലിഖ്‌നാ അഭിയാന്‍ പദ്ധതി ഒന്നാംഘട്ട സാക്ഷരതാ പ്രവര്‍ത്തനം പോലെ മാതൃകാപരമായി നടപ്പാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. പദ്ധതിയുടെ…

പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നിലവിലുള്ള വീട് റിപ്പയര്‍ ചെയ്യുന്നതിന് 1,50,000 രുപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന് യോഗ്യരായ അപേക്ഷകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലയില്‍ നിന്ന് ഒരു പഞ്ചായത്തില്‍ നിന്ന് ഒരു ഗുണഭോക്താവ് എന്ന കണക്കില്‍…

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 13) 83 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,766…

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമീഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23ന് തിരുവനന്തപുരം ഗാന്ധി സ്മാരക നിധി ഹാളിലാണ് മത്സരം. വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം…

മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ താലൂക്കിലെ ശ്രീ കാപ്പില്‍ കരിങ്കാളി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ഹിന്ദുമതധര്‍മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 28ന് വൈകുന്നേരം അഞ്ചിന്…

സംസ്ഥാന സബ്ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് സെലക്ഷനില്‍ പങ്കെടുക്കുന്നതിനുള്ള മലപ്പുറം ജില്ലാ കബഡി ടീം തെരഞ്ഞെടുപ്പ് ഡിസംബര്‍ 15 ന് രാവിലെ 11 മണിക്ക് പൊന്നാനി എം.ഐ.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടത്തുന്നതാണ്. കബഡി കായികതാരങ്ങള്‍ക്ക് 16 വയസില്‍…

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം 516/2019) തസ്തികയിലേക്കുള്ള അടുത്തഘട്ട ഇന്റര്‍വ്യു ഡിസംബര്‍ 15, 16, 17 തിയ്യതികളിലായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മലപ്പുറം ജില്ലാ ഓഫീസില്‍…

ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കായി ഡിസംബര്‍ 18ന് ''തീറ്റപ്പുല്‍കൃഷിയും സൈലേജ് നിര്‍മ്മാണവും'' എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ എല്‍.എം.ടി.സി സെമിനാര്‍ ഹാളില്‍ ക്ലാസും ഉച്ചയ്ക്ക് ശേഷം താനാളൂര്‍ ഫാമില്‍…

മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ല ഒളിമ്പിക് ഗെയിംസിനോടനുബന്ധിച്ച് ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റ് 2022 ജനുവരി എട്ട്, ഒമ്പത് തിയ്യതികളില്‍ മഞ്ചേരി കോസ്‌മോ പൊളീറ്റന്‍ ക്ലബില്‍ നടത്തും. ജില്ലാ ടേബിള്‍ ടെന്നീസ്…