തദ്ദേശസ്ഥാപനങ്ങളടെ 36 നൂതന പദ്ധതികൾക്ക് ജില്ലാതല വിദഗ്ദധ സമിതി യോഗം അംഗീകാരം നൽകി. ജില്ലയിലെ വിവിധ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിൽ നിന്നായി 43 പദ്ധതികളാണ് യോഗത്തിൽ അവതരിപ്പിച്ചത്. ഇതിൽ നൂതന ആശയങ്ങളില്ലാത്ത പദ്ധതികൾക്ക് അംഗീകാരം നൽകിയില്ല.…

ജില്ലയിൽ സാമ്പത്തിക മുന്നേറ്റം സാധ്യമാക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് വിവിധ മേഖലകളിൽ മൂലധന നിക്ഷേപത്തിന് താത്പര്യമുള്ള പ്രവാസികളുടെ സംഗമം 'സ്വന്തം നാട്ടിൽ ഒരു സംരംഭം' എന്ന പേരിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന…

തീരദേശ മേഖലയിലെ സർക്കാർ സ്‌കൂളുകളിൽ പ്രഭാതഭക്ഷണം നൽകുന്ന ഫുഡ് മോണിങ് പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം പുതുപൊന്നാനി ഫിഷറീസ് എൽ.പി സ്‌കൂളിൽ കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ…

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും പുകയില രഹിതമാക്കി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രഖ്യാപിച്ചു. എ.ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളാണ് പുകയില രഹിതമാക്കി പ്രഖ്യാപിച്ചത്. ജില്ലയിൽ ആദ്യമായാണ് ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള…

നശാമുക്ത് ഭാരത് അഭിയാൻ ജില്ലയിൽ നടത്തിയ വിവിധ ലഹരി വിമുക്ത പരിപാടികളുടെ മോണിറ്ററിങ് നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ഷാഹിർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.…

കേരള നോളെജ് ഇക്കോണമി മിഷന്റെ മലപ്പുറം ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡർമാരുടെ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളിൽ നിന്നായി 90 കമ്മ്യൂണിറ്റി അംബാസിഡർമാർ പരിപാടിയിൽ പങ്കെടുത്തു. കേരള നോളെജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലായിരുന്നു…

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ട്രാവൽ ഏജൻസിയോട് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. തിരൂർ അന്നാര സ്വദേശി രവീന്ദ്രനാഥൻ നൽകിയ…

നാലാംതരം വിദ്യാഭ്യാസം ലഭിക്കാത്ത പട്ടിക ജാതിക്കാർക്കായി സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന 'നവ ചേതന ' പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വേങ്ങര പരപ്പൻചിന കോളനിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

കേന്ദ്ര സിലബസ് വിദ്യാലയങ്ങളുടെ സംഘടനയായ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റ് മത്സരങ്ങൾക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി.…

തിരിച്ചെത്തുന്ന പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്നതുപോലെയുള്ള പുനരധിവാസ പദ്ധതികൾ രാജ്യത്തിന് മാതൃകയെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കേരളബാങ്കും സംയുക്തമായി പൊന്നാനി ആർ.വി പാലസിൽ…