മലപ്പുറം: ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് നവംബര്‍ 12ന് വൈകീട്ട് ഏഴ് മുതല്‍ 'നായവളര്‍ത്തല്‍ - പ്രജനനവും പരിപാലനവും' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ മുഖേന സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. വെബിനാറില്‍…

വിദഗ്ധ ചികിത്സയ്ക്ക് ശേഷം 1,343 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 606 പേര്‍ക്ക് വൈറസ്ബാധ 26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 6,987 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത്…

താനാളൂര്‍ അരീക്കാട് നിരപ്പിലെയും മൂലക്കല്‍ പട്ടരുപറമ്പിലെയും പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങള്‍ക്ക്  പുതിയ കെട്ടിടം പണിയുന്നു. വി.അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍  നിന്നുള്ള 31 ലക്ഷം രൂപ ചെലവഴിച്ചാണ് അരീക്കാട് നിരപ്പില്‍ ആരോഗ്യ ഉപകേന്ദ്രം പണിയുന്നത്.…

മലപ്പുറം : ദേശീയപാതയില്‍ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവും ഗതാഗത കുരുക്കുള്ള വളാഞ്ചേരി നഗരവും ഒഴിവാക്കി യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി…

മലപ്പുറം :  ബീരാനിക്കാന്റെ കടയിലെ ചൂട് ചായയും എണ്ണപ്പത്തിരിയും കഴിച്ച് മന്ത്രി കെ.ടി ജലീലും എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങളും വര്‍ത്തമാനം പറഞ്ഞ് തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകം. നാടിന്റെ വികസന കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന്…

ദേശീയപാത വികസനത്തിനായി ഏഴ് സെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ട മൂടാല്‍ സ്വദേശി അബ്ദുല്‍ ഖാദറിന് നഷ്ടപരിഹാരമായി കിട്ടിയത് 90 ലക്ഷം രൂപ. നഷ്ടപരിഹാരമായി ഒന്നും കിട്ടില്ലെന്ന് പ്രചരിപ്പിച്ചവരുണ്ടെന്നും തനിക്ക് അന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും അബ്ദുള്‍…

പെരിന്തല്‍മണ്ണ നഗരസഭയിലെ ഭൂരഹിതരും ഭവനരഹിതരുമായ 400 കുടുംബങ്ങള്‍ക്കായി   ലൈഫ് മിഷന്റെ പിന്തുണയോടെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ ഭവന സമുച്ചയങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഒന്നാംഘട്ടത്തില്‍ പണി പൂര്‍ത്തീകരിച്ച 200 ഭവനങ്ങളുടെ ഉദ്ഘാടനം തദ്ദേശ…

കോവിഡ് മുക്തരായവര്‍ക്ക് തുടര്‍ ചികിത്സകള്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കും -മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കോവിഡ് മുക്തരായവരില്‍ കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ അഞ്ച്) 627 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 584 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 36…

മലപ്പുറം: ദേശീയ പാതാ വികസനത്തില്‍ മലപ്പുറം ജില്ല ഇന്ന് മറ്റുജില്ലകള്‍ക്ക് കൂടി മാതൃകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നഷ്ടപരിഹാര വിതരണം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.…