കേരള വനിതാ കമ്മിഷനും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സൈബറിടങ്ങളും സ്ത്രീ സുരക്ഷയും ഭരണഘടനയും സ്ത്രീപക്ഷ നിയമങ്ങളും എന്നീ വിഷയങ്ങളില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു. എരമംഗലം മാട്ടേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സെമിനാര്‍ വനിതാ…

സംസ്ഥാനത്തെ ആദ്യ ക്യാമ്പ് നിലമ്പൂരില്‍ നാലിനും അഞ്ചിനും പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവരില്‍ നിന്നു നേരിട്ടു മനസിലാക്കുന്നതിനായി സംസ്ഥാനത്തെ 11 ജില്ലകളില്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി…

എയ്ഡ്‌സ് രോഗത്തെയാണ് അകറ്റി നിര്‍ത്തേണ്ടതെന്നും രോഗികളെ അല്ല എന്ന സന്ദേശം നമ്മള്‍ എല്ലാവരും ഉള്‍ക്കൊള്ളണമെന്നും സമൂഹങ്ങളാണ് നയിക്കേണ്ടതെന്ന എയ്ഡ്സ് ദിനാചരണ സന്ദേശം മനസിലുറപ്പിച്ച് വേണം എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടെണ്ടതെന്നും ജില്ലാ കളകടര്‍ വി.ആര്‍…

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുളമ്പുരോഗ പ്രതിരോധ  കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക്  ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം…

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നവകേരള സദസ്സ് ജില്ലയിൽ പൂർത്തിയായപ്പോൾ ആകെ ലഭിച്ചത് 80,885 നിവേദനങ്ങൾ. ഇന്നലെ 27,339 നിവേദനങ്ങൾ ലഭിച്ചു. മൂന്ന് ദിവസം പൂർത്തിയായപ്പോൾ ആകെ 53,546 നിവേദനങ്ങളാണ് ലഭിച്ചിരുന്നത്. ജില്ലയിലെ ആദ്യ ദിനമായ…

-മൂന്നിടങ്ങളിലായി മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു -ചൊവ്വാഴ്ച തിരൂരിൽവച്ച് മന്ത്രിസഭാ യോഗവും ചേർന്നു കേരളത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലാകെ നടന്നത് 19 പരിപാടികൾ. 27 മുതൽ 30 വരെയുള്ള നാല്…

തെളിമയാർന്ന നിലപാടുകളുമായി മുന്നോട്ടുപോകുന്ന ജനകീയ സർക്കാറിനുള്ള പിന്തുണയാണ് നവകേരള സദസ്സുകളിൽ കാണുന്ന വൻജന പങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ നല്ലത് ചെയ്യുമ്പോൾ…

ലോകത്തിന്റെ ഹെൽത്ത് ഹബ് ആയി മാറാൻ ഏറെ സാധ്യതയുള്ള സ്ഥലമാണ് പെരിന്തൽമണ്ണയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യ മേഖലയിൽ…

വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള സമഗ്രവികസനമാണ് കേരളത്തിൽ നടപ്പാക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പെരിന്തൽമണ്ണ മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്തല വികസന രംഗങ്ങളിൽ…

പുതിയ രാഷ്ട്രീയ സംസ്‌കാരത്തിനാണ് നവകേരള സദസ്സിലൂടെ സംസ്ഥാന സർക്കാർ തുടക്കമിട്ടിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ സർക്കാരിന് മുന്നിലേക്കല്ല, മറിച്ച് സർക്കാർ ജനങ്ങൾക്കിടയിലേക്കെന്ന…