ജനങ്ങൾ നൽകിയത് സർക്കാറിന്റെ തെളിമയാർന്ന നയത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വണ്ടൂർ വി.എം.സി ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടന്ന വണ്ടൂർ മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്‌ക്കെതിരെ…
കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും വരുന്ന 25 വർഷങ്ങൾ കൊണ്ട് കൈവരിക്കേണ്ട നേട്ടങ്ങളെക്കുറിച്ചുള്ള ചർച്ചക്കും വേണ്ടിയാണ് ഓരോ നവകേരള സദസ്സും നടത്തുന്നതെന്ന് മന്ത്രി ജി.ആർ അനിൽ. വണ്ടൂർ വി.എം.സി.എച്ച്.എസ്.എസിൽ…
മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ പാത 66, ജലപാത എന്നിവ പൂർത്തിയാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് മന്ത്രി എം.ബി. രാജേഷ്. വി.എം.സി ഹൈസ്‌കൂൾ മൈതാനത്ത് സംഘടിപ്പിച്ച വണ്ടൂർ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന…
വികസനക്ഷേമ പട്ടികയാണ് സർക്കാർ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നതെന്നും അഞ്ച് വർഷം കൂടുമ്പോൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രാഷ്ട്രീയമല്ല സർക്കാരിന്റേതെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. വണ്ടൂർ വി.എം.സി.എച്ച്.എസ്.എസിൽ നടന്ന വണ്ടൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
നിലമ്പൂർ താലൂക്കിൽ റവന്യൂ വകുപ്പിന് കൈമാറി കിട്ടിയ നിക്ഷിപ്ത വനഭൂമിയിൽ ജനുവരി 31നകം പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിൽ നടന്ന നിലമ്പൂർ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം…
സമാനതകളില്ലാത്ത നേട്ടമാണ് ഈ സർക്കാരിന്റെ കാലയളവിൽ കേരളത്തിന്റെ ആരോഗ്യമേഖല കൈവരിച്ചത്. കോവിഡ് മഹാമാരിയെയും നിപ്പയെയും അതിജീവിച്ച് കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് തന്നെ മാതൃകയായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിൽ…
ഭാഷയിലേക്കും സംസ്കാരത്തിലേക്കുമുള്ള കടന്നുകയറ്റമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്: മന്ത്രി വീണാ ജോർജ്
പൊതു ആരോഗ്യ സംവിധാനത്തിന്റെ അടക്കം പേരുമാറ്റത്തിലൂടെ ഭാഷയിലേക്കും സംസ്‌കാരത്തിലേക്കുമുഉള്ള കടന്നുകയറ്റമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലമ്പൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംകാരിക്കുകയായിരുന്നു അവർ. ആശുപത്രികളുടെ പേരുകൾ മാറ്റുകയും…
ഫാസിസത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഭരണകൂടമാണ് സംസ്ഥാനത്തുള്ളതെന്ന് കൃഷി മന്ത്രി പി. പ്രസാദ്. പ്രതിസന്ധി ഘട്ടങ്ങളിൽ നാടിന്റെ ജനതയെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
തീരുമാനം നവകേരള സദസ്സിൽ കുട്ടികൾ നൽകിയ നിവേദനം പരിഗണിച്ച് ഏറനാട് നിയോജക മണ്ഡലം നവകേരള സദസ്സിൽ പങ്കെടുക്കുമ്പോൾ ആണ് അരീക്കോട് ജി എം എൽ പി സ്കൂളിലെ കുഞ്ഞുങ്ങൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…
സർക്കാറിന്റെ മൂന്നാം വാർഷികത്തിന് മുമ്പ് അകമ്പാടത്തെ ആദിവാസികൾക്ക് 110 പട്ടയങ്ങൾ കൂടി വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജൻ. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഏറനാട് മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന…