ഒരാളും പട്ടിണി കിടക്കില്ല എന്നത് സർക്കാർ നയമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മലപ്പുറം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി കാലത്ത് പോലും കേരളത്തിൽ ആരും വിശപ്പ് അറിഞ്ഞിട്ടില്ല. മനുഷ്യരെ മാത്രമല്ല എല്ലാ…

സംസ്ഥാനത്തെ ക്രമസമാധാനപാലനം ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കൊല്ലത്തെ സംഭവം അതിന് ഉദാഹരണമാണ്. ഏഴ് വർഷത്തിനിടയിൽ ജന സൗഹൃദ സമീപനത്തിൽ രാജ്യത്തിന് മാതൃകയാവുന്ന സമീപനമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്…

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന അധിക പാൽ പാൽപ്പൊടിയാക്കി മാറ്റുന്നതിന് മൂർക്കനാട് ഒരുക്കുന്ന പാൽപ്പൊടി നിർമാണ ഫാക്ടറി പൂർത്തീകരണ ഘട്ടത്തിലേക്കെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. എം.എസ്.പി.എൽ.പി സ്‌കൂളിൽ നടന്ന മലപ്പുറം മണ്ഡലം നവകേരള സദസ്സിൽ…

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷനിലൂടെ മങ്കട മണ്ഡലത്തിൽ മാത്രം 2493 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയതായി റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. മങ്കട…

വർഗീയതയ്ക്ക് എതിരേ സ്വീകരിക്കുന്ന ഉറച്ച നിലപാടാണ് കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നീരസത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മങ്കട ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് സംഘടിപ്പിച്ച മങ്കട മണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത്…

എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട്, മെച്ചപ്പെട്ട അടിസ്ഥാന ജീവിത നിലവാരം തുടങ്ങി സമഗ്ര വികസനമാണ് ഈ സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. മങ്കട മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അവർ. വയോജനങ്ങൾക്കുള്ള ക്ഷേമ…

അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികൾ കൊണ്ട് സർക്കാർ ആ ലക്ഷ്യം പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേരി…

നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയമില്ലാതെ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ചേരി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടന്ന മഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നാട് നേരിടുന്ന…

ജനഹൃദയങ്ങളിലേക്ക് സർക്കാർ അടുത്തത്തിന്റെ കാഴ്ചയാണ് നവകേരള സദസ്സിലെ വൻ ജനാവലിയെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മഞ്ചേരി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യ സംരക്ഷണമാണ്…

നവകേരള സദസ്സ് ബഹിഷ്കരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. മഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ ഭാവി കേരളത്തിൻ്റെ വികസനം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് നവകേരള…