ജില്ലയുടെ വികസന പ്രശ്നങ്ങളും അവയ്ക്കുള്ള നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനും ചര്‍ച്ച ചെയ്യാനായി മൂന്ന് പ്രഭാത സദസ്സുകളാണ് നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം പ്രത്യേകം ക്ഷണിതാക്കളായി ജില്ലയിലെ പൗരപ്രമുഖരും മത…

ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ശിശു ദിനത്തിൽ വനിതാ ശിശു വികസന വകുപ്പ്- ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ബാല…

ചുറ്റുമുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവ ഉൾകൊള്ളാനും കുട്ടികൾ തയ്യാറാകണമെന്ന്  ജില്ലാ കളക്ടർ വി.ആർ വിനോദ്. അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് വനിതാ-ശിശു വികസന വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ബാലാവകാശ വാരാഘോഷ സമാപന…

കായിക മത്സരങ്ങള്‍ മനുഷ്യരെ ഒന്നിപ്പിക്കുമെന്ന് എംപി അബ്ദുസമദ് സമദാനി എംപി. ജില്ലാ സ്‌പോര്‍ട്‌സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് കായിക മേഖല. മനുഷ്യര്‍ക്കിടയിലെ വേര്‍ത്തിരിവ് ഇല്ലാതാക്കാന്‍ കായിക മത്സരങ്ങള്‍ സഹായകമാവും. ശാരീരിക-മാനസിക…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മലപ്പുറം ജില്ലയിലെ നവകേരള സദസ്സുകളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.  ഓരോ മണ്ഡലത്തിലെയും ഒരുക്കങ്ങളും പ്രചാരണ പ്രവർത്തനങ്ങളുടെ പുരോഗതിയും നോഡൽ ഓഫീസർമാർ…

രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ച കമ്പനിക്കെതിരെ ചികിത്സാ ചെലവും പിഴയും വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരിയിലെ ചേണ്ടിക്കുഴിയിൽ അബ്ദുൾ സലാം ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ…

കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര പുല്ലിപ്പുഴയുടെ തീരം സർവേ ചെയ്ത് തിട്ടപ്പെടുത്തുന്നതിന് സർവേ സംഘത്തെ നിയോഗിക്കാൻ ജില്ലാ കലക്ടർ വി.ആർ വിനോദ് നിർദേശം നൽകി. ജില്ലാ വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.…

ഇരുട്ടുകുത്തിപ്പാലം നിർമാണം 15 മാസം കൊണ്ട് പൂര്‍ത്തീകരിക്കും ഭൂരഹിത ആദിവാസികള്‍ക്കുള്ള പട്ടയ വിതരണം ഈ മാസം നടത്തുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്. പോത്തുകല്ല് പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികൾ സന്ദര്‍ശിച്ച ശേഷം നിലമ്പൂര്‍…

ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയ്ക്ക് നാല് അവാർഡുകൾ. ഏറ്റവും കൂടുതൽ അവാർഡ് വാങ്ങിയ ജില്ലയും മലപ്പുറമാണ്. ഭിന്നശേഷി മേഖലയിലെ സർക്കാർ സ്ഥാപനങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച സർക്കാർ ക്ഷേമ…

മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജനങ്ങൾക്കിടയിലേക്ക് എത്തുന്ന നവകേരള സദസ്സിന് കൊണ്ടോട്ടി മണ്ഡലത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംസ്ഥാന ചരിത്രത്തിലെ നാഴികക്കല്ലാവുന്ന പരിപാടിയുടെ പന്തലിന് കാൽനാട്ട് കർമം ജില്ലാ കളക്ടർ വി.ആർ വിനോദ് നിർവഹിച്ചു. മേലങ്ങാടി…