കുടുംബശ്രീക്കുകീഴിലെ വലുതും ചെറുതുമായ 150 ഓളം ചിപ്‌സ് യൂണിറ്റുകളെ ഏകോപിപ്പിച്ച് ഒരു ബ്രാൻഡിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങി കുടുംബശ്രീ. 'ഡെലിബാൻ' എന്ന പേരിലാണ് ചിപ്‌സ് വിഭവങ്ങൾ വിപണിയിലെത്തിക്കുക. ആദ്യഘട്ടത്തിൽ 35 ഓളം യൂണിറ്റുകളെയാണ് ബ്രാൻഡിങിലേക്ക് കൊണ്ടുവരുന്നത്.…
തൊഴിലന്വേഷകർക്ക് ആശ്വസമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്തിയ 'ഉന്നതി' തൊഴിൽ മേള. ജില്പാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴില്‍ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററാണ് തൊഴിൽ മേള സംഘടിപ്പിച്ചത്. തിരൂർക്കാട് നസ്റ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ നടത്തിയ…
ബേപ്പൂർ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് ആഗസ്റ്റ് ഏഴ് മുതൽ 11 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്കായി ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം നൽകുന്നു. 20 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.…
കൊണ്ടോട്ടി മണ്ഡലത്തിൽ നാല് റോഡുകൾ നവീകരികുന്നതിന് 6.5 കോടി രൂപ അനുവദിച്ചതായി ടി.വി ഇബ്രാഹീം എം.എൽ.എ അറിയിച്ചു. ഗ്രാമീണ റോഡുകളിൽ ഉൾപ്പെട്ട കൊണ്ടോട്ടി മേലങ്ങാടി-എയർ പോർട്ട് റോഡിന് രണ്ട് കോടി രൂപയും വാവൂർ -…
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും തടയാന്‍ നീരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാന്‍ ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് വരും ദിവസങ്ങളില്‍…
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനായി കർഷകർ ജൂലൈ 25 നു മുമ്പായി താഴെ പറയുന്ന നടപടികൾ പൂർത്തീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ആനൂകൂല്യം തുടർന്നും ലഭിക്കുന്നതിന് കർഷകർ…
സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്കും മാലിന്യ നിർമാർജനത്തിനും മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മെൻസ്ട്രൽ ഹൈജീനിക് കിറ്റ് പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം നടന്നു. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
സംസ്ഥാന യുവജനക്ഷേമ ബോർഡ് 2022 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. വ്യക്തിഗത അവാർഡിന് 18നും 40നും ഇടയിൽ പ്രായമുള്ളവരെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിന്റ്), മാധ്യമപ്രവർത്തനം (ദൃശ്യമാധ്യമം), കല,…
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'വെറ്ററിനറി സേവനം വീട്ടുപടിക്കൽ' പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലുടനീളം നടത്തുന്ന മൃഗാരോഗ്യ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറയിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു നിർവഹിച്ചു.…
'വിജയഭേരി- വിജയ സ്പർശം' 2023- 24 പദ്ധതിയുടെ കൊണ്ടോട്ടി മണ്ഡലത്തിലെ സ്കൂൾതല ഉദ്ഘാടനം ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിൽ ടി.വി.ഇബ്രാഹിം എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം വകുപ്പുകളും ജില്ലാ ആസൂത്രണ…
