തിരൂരങ്ങാടി താലൂക്കിലെ ചെട്ടിപ്പടിയിൽ നവീകരിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോജി വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വ്യാപാരത്തിലൂടെയും ഡിജിറ്റൽ പണമിടപാട് വഴിയും മികച്ച…
ശാരീരിക അവശത കാരണം റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്ക് റേഷൻ ഉത്പന്നങ്ങൾ വീട്ടിലെത്തിക്കുന്ന 'ഒപ്പം' പദ്ധതിക്ക് ജില്ലയിൽ തുടക്കം. അതിദാരിദ്ര്യ നിർമാജനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജനങ്ങളെ കാത്തിരിക്കുന്നത് നിരവധി സൗജന്യ സേവനങ്ങൾ. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ കീഴിൽ ഇ-ഹെൽത്ത് കേരളയുടെ ഭാഗമായി സൗജന്യമായി…
ദിനം പ്രതി വർധിക്കുന്ന പെട്രോൾ വിലക്കനുസരിച്ച് സാധാരണക്കാർക്ക് ഏറെയുള്ള ചില സംശയങ്ങളാണ് പെട്രോൾ പമ്പുകളിൽ കൃത്രിമം നടക്കുന്നുണ്ടോ എന്നത്. പൊതു വിപണിയിലെ അളവ് തൂക്ക ഉപകരണങ്ങളിലെ എല്ലാ നിയമ ലംഘനങ്ങളെ കുറിച്ചും വ്യക്തമായി മനസിലാക്കാൻ…
ഉപഭോക്തൃ നിയമത്തെ കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ മീഡിയേഷൻ സെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉപഭോക്തൃ നിയമത്തെ കുറിച്ചും അവകാശത്തെ…
സംസ്ഥാനത്ത് പാലുത്പാദനം വർധിപ്പിക്കാനും കറവയുടെ ഇടവേള ദൈർഘ്യം കൂട്ടുന്നതിനുമായി മിൽമയുടെ പാൽ ശേഖരണ സമയം മാറ്റുമെന്ന് മൃഗസംരക്ഷ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഈശ്വരമംഗലം വെറ്ററിനറി പോളിക്ലിനിക് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
പൊന്നാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ ശിശു വികസന വകുപ്പിന്റെ സെമിനാർ. 'മാറുന്ന കാലഘട്ടവും ഉത്തരവാദിത്തപൂർണമായ രക്ഷാകർതൃത്വവും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. അഞ്ഞൂറിലധികം…
സാമൂഹിക ബഹുസ്വരതയുടെയും ഉൾച്ചേർക്കലുകളുടെയും തുല്യ അവസരത്തിന്റെയും രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു ഐ.സി.ഡി.എസ് പ്രവർത്തകർ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനിയിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയിൽ അവതരിപ്പിച്ചത്. സ്ത്രീ…
ഉണർവ് നാടൻ പാട്ട് സംഘം പൊന്നാനിയിൽ കൊട്ടിപ്പാടിയപ്പോൾ പാട്ടിനൊപ്പം നിറഞ്ഞാടി പൊന്നാനിയിലെ കലാസ്വാദകരും. ഏവരെയും ത്രസിപ്പിക്കുന്ന നാടൻ ശീലുകളിൽ വേദി ഒന്നാകെ ആറാടിയപ്പോൾ എന്റെ കേരളം പ്രദർശനത്തിന്റെ കലാസന്ധ്യ ഉത്സവ രാവായി. കലാഭവൻ മണിയുടെ…
ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ തൂമ്പയെടുത്ത് മുന്നിൽ. ജില്ലാ വികസന കമ്മീഷനർ രാജീവ് കുമാർ ചൗധരി, എ.ഡി.എം എൻ.എം മെഹറലി എന്നിവരോടൊപ്പം ഡെപ്യൂട്ടി കലക്ടർമാരും ഉദ്യോഗസ്ഥരും ഒന്നിച്ച് കൂടെ കൂടിയപ്പോൾ സിവിൽ സ്റ്റേഷനും പരിസരവും…
